ഡി ലാ റി വി ല്ലി ലെ പ ക്ഷി ക ൾ
ആ ഗ സ് റ്റു 25 2013 ഞാ യ റാ ഴ് ച
സ മ യം രാവിലെ 7 മണി
നല്ല തണുപ്പുള്ള പ്രഭാതമാണ് .ഞായറാഴ്ച എല്ലാവർക്കും നീണ്ട ഉറക്കത്തിനുള്ള ദിവസമാണ്.Leelammakkum . അതുകൊണ്ട് ഞാൻ തനിയെ നടക്കാൻ ഇറങ്ങുകയാണ്. കട്ടിയേറിയ jackettum തൊപ്പിയും അണിഞ്ഞാണ് പുറപ്പെടൽ .എന്റെ കയ്യിൽ നീണ്ട ഒരു whip ഉണ്ട് . വല്ല നായിന്റെ മോനും
അപ്രതീഖ്സിതമായി വഴി മുടക്കാതിരിക്കാൻ വേണ്ടിയാണു ഈ മുൻ കരുതൽ .
നമ്മുടെ നാട്ടിലെ പോലെ ഇവിടെ ആർക്കും അതി രാവിലെ ഒരിടത്തും പോകാനില്ല.ട്രെയിനുകളും വിമാനങ്ങളും ഈ ഭുമിയിലും ആകാശത്തിലും
ഇരമ്പി പോകുന്നില്ല. ഇവിടം എപ്പോഴും ശാന്തമാണ് .പ്രത്യേകിച്ച് ഞായറാഴ്ച രാവിലെ .Church സർവീസ് പോലും 10 മണിക്കാണ് .
Morning walk താൽപര്യമുള്ളവർക്ക് ഈ കൊച്ചു town മുഴുവൻ തുറന്നു കിടക്കുകയാണ് . എന്നാൽ ഈ തണുപ്പ് സഹിച്ചു ആരോഗ്യം മെച്ചപ്പെടുത്താൻ ആരും തയാറല്ല .ഇവിടെ റോഡുകൾ വിജനമായി കിടക്കുകയാണ് .മെയിൻ റോഡിൽ മാത്രം കുറെ vehicles കാണാം.
എന്നാൽ രാവിലെ active ആയ ഒരു കൂട്ടർ ഉണ്ട്. ഇവിടുത്തെ പക്ഷികൾ ആണ് അവർ. വിന്റെർ അവസാനിക്കുന്നതിന്റെ ആഹ്ലാദത്തിൽ ആണ് അവർ.എവിടെ നോക്കിയാലും ആകാശത്തും മരങ്ങളിലും നിലത്തും അവർ പറന്നും ചിലച്ചും നടന്നും ചെറിയ വഴക്കുകൾ കൂടിയും ആഘോഷിക്കുകയാണ്.കൂട്ടം കൂടിയവരും ഒറ്റയാന്മാരും ഇവിടെയുണ്ട്.
ഒരു busy airportinte എല്ലാ ലക്ഷണവും ഉണ്ട്.ഇല കൊഴിഞ്ഞ മരങ്ങളിൽ നിറം
മങ്ങിയ കൂടുകൾ ഉണ്ട്.
ആകെ 4 kms ആണ് എന്റെ നടപ്പ്. ഒരിടത്തും ഒരു തടസ്സവും ഇല്ല.Delareyville ജനസംഖ്യ കൊണ്ട് ഒരു ചെറിയ ടൌണ്‍ ആണെങ്കിലും അതിന്റെ ഏരിയ വലുതാണ്.10 square kms കാണും.ആഫ്രിക്ക ഭുമിയുടെ വിസ്തൃതി കൊണ്ട്
അനുഗ്രഹീതമാണ്.സ്ഥലപരിമിതി കേരളത്തിലെ ജീവിതത്തിൽ എപ്പോഴും പ്രതികൂലമായി ബാധിക്കുമ്പോൾ ഇവിടെ നേരെ മറിച്ചാണ് .
മഞ്ഞ നിറമുള്ള ഒരു മരംകൊത്തി എന്റെ വീടിനടുത്ത് ചിലപ്പോൾ വരാറുണ്ട്. ടാക് ടക് ടക് എന്ന ഒരു ശബ്ദം അത് തുടർച്ചയായി പുറപ്പെടുവിക്കും. വളരെ അകലെ ആ ശബ്ദം കേള്‍ക്കാം.കാണാൻ നല്ല ഭംഗിയുള്ള പക്ഷിയാണ് .പക്ഷെ വളരെ sensitivum nervousum ആണ്. ഒരു സ്ഥലത്ത് ഏതാനും seconds മാത്രമേ ഇരിക്കുകയുള്ളൂ .ഈ പക്ഷി വെറുതെ
ഒരു കുരുത്തക്കേട് കാണിക്കുന്നത് ഞാൻ കണ്ടു . അവൻ വേറെ ഒരു പക്ഷിയുടെ കൂട്ടിലേക്ക് പറന്നു കേറി . ഉടൻ തന്നെ owner അവനെ കുറേ ദൂരം പിന്തുടർന്ന് വഴക്ക് പറഞ്ഞു ഓടിക്കുന്നത് കണ്ടു.
Delareyvillil വളരെ ഏറെ പക്ഷികൾ ഉള്ളതിന് 2 കാരണങ്ങൾ ഉണ്ട്.ഇവിടെ നിന്ന് 15 kms പോയാൽ Barberspan എന്ന bird sanctuary ഉണ്ട്.2000 hectre area ഉള്ള ഒരു തടാകവും പ്രാന്ത പ്രദേശങ്ങളും ഉള്ള്പ്പെട്ടതാണ് sanctuary .ഞങ്ങൾ
സ്കൂളിൽ പോകുന്നത് അതിന്റെ വശത്ത് കൂടിയാണ് .അവിടെ എന്നും
ostrich നെ കാണാം. കൂടാതെ വിവിധ ഇനം പക്ഷികളും.രണ്ടാമതായി ഞങ്ങളുടെ residential areayil ധാരാളം മരങ്ങൾ ഉള്ളതാണ് .ഞാൻ താമസിക്കുന്ന
areayil ഓരോ വീടും ഏകദേശം അര acrel ആണ് സ്ഥിതി ചെയ്യുന്നത്.compoundukalil ധാരാളം മരങ്ങൾ ഉണ്ട്. peach , apricot , plum ,ഫിഗ്, orange
ഇവ സാധാരണയാണ് . തണൽ മാത്രം തരുന്ന മരങ്ങളും ധാരാളം. ഈ മരങ്ങളിൽ പക്ഷികൾ കൂടു കൂട്ടുകയും ഭീതിയില്ലാതെ താമസിക്കുകയും
ചെയ്യുന്നു.
25 വർഷങ്ങൾ കടന്നു പോയിട്ടും ഇവിടെ കാര്യമായ changes ഒന്നും ഉണ്ടായിട്ടില്ല . പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഒരു നല്ല വാർത്തയാണ്
ഇത്.ഇവിടെ industries വന്നാൽ പക്ഷികൾക്കും ചെറു മൃഗങ്ങൾക്കും ഇടമില്ലതാകും .
ഞങ്ങൾ 4 മലയാളികൾ ആണ് ഇവിടെ ഉള്ളത്. visitors വളരെ കുറവാണു .
ആ പോരായ്മ നികത്തുന്നത് എന്നും ഈ കോമ്പൌണ്ടിൽ വന്നു പോകുന്ന
പക്ഷികൾ ആണ്.പുരപ്പുറത്തു താമസിക്കുന്ന pigeons ഉണ്ട്. പക്ഷെ
അവയുമായി ചങ്ങാത്തം ഇല്ല. ഒന്നാമത് അവയെ കാണാൻ ഭംഗിയില്ല.എൻറെ പൂച്ച അപ്പുവിനെ പേടിച്ചു അവ നിലത്ത് ലാൻഡ്
ചെയ്യാറില്ല. അഥവാ ലാൻഡ് ചെയ്താൽ അപ്പുവിനു അന്ന് കുശാൽ ആണ്.
എന്നാൽ നല്ല നിറമുള്ള പക്ഷികൾ ഇവിടെ വന്നും പോയും ഇരിക്കുന്നു.
ജൂണ്‍ /July യിൽ ഇവിടെ aloes പൂത്ത് നിന്നപ്പോൾ ഒരു നീല കുരുവി തേൻ
നുകരാൻ വരികയുണ്ടായി .എണ്ണമയമുള്ള കടും നീല നിറവും വളഞ്ഞ
ചുണ്ടുമുള്ള അതിൻറെ സൗന്ദര്യം വിവരിക്കാൻ കവികൾക്ക് മാത്രമേ കഴിയു. ഈ കുരുവി വളരെ sensitive ആണ്. കാറിന്റെ മറവിൽ നിന്നു കൊണ്ടാണ് ഞാൻ അതിനെ നിരീക്ക്ഷിചിട്ടുള്ളത്.Aloesinte പൂക്കൾ രണ്ടു
മാസം മാത്രമാണുള്ളത്.
വലിയ ഒരു കൊക്ക് ചിലപ്പോൾ ഇവിടെ വരാറുണ്ട്.ചെമ്പ് നിറമുള്ള
ഇത് addidas ആണെന്ന് ചിലർ പറയുന്നു.മണ്ണിരകളെ കൊത്തി തിന്നാൻ ആണ് ഇത് വരുന്നത്. മനുഷ്യനോടു വലിയ പേടി ഒന്നുമില്ല. ആട്ടിന്കുട്ടിയുടെത് പോലെ ഒരു കരച്ചിലോടു കൂടിയാണ് ഇത് പറക്കുന്നത്. ചിലപ്പോൾ
രണ്ടോ മൂന്നോ കാണും.
നമ്മുടെ നാട്ടിലെ ചില പക്ഷികളെ ഇവിടെ കാണാം. ഏറ്റവും അധികം ഉള്ളത് മൈന ആണ്. കൂട്ടം കൂടിയാണ് ഇവ പറക്കുന്നത്. സ്കൂളിൽ പോകുന്ന വഴിക്ക് എന്നും കാടകളെ കാണാം. കാറിന്റെ ശബ്ദം കേൾക്കുമ്പോൾ അവ ഭയന്ന് റോഡിനു കുറുകെ പറക്കുന്നു.തുത്തു കുനുക്കി,
ഇരട്ട വാലൻ എന്നിവയെയും ഇവിടെ കാണാം.
നവംബർ ആകുമ്പോൾ പീച്ച് പഴുക്കുന്നു.അപ്പോൾ ഇവിടം പക്ഷികളുടെ ഉത്സവ കേന്ദ്രമാകുന്നു.പക്ഷികൾ പൂര്‍ണ സ്വാതന്ത്രിയത്തോടെ പഴുത്ത
പീച്ചുകൾ കൊത്തി തിന്നുന്നത് കാണാൻ രസമാണ്.ഞങ്ങൾ ഒന്നോ രണ്ടോ
പീചുകൾ തിന്നെങ്കിൽ ആയി.പഴുത്തു നില്‍ക്കുന്നത് കാണാനാണ് രസം .
കോമ്പൗണ്ടിലെ മരങ്ങളിൽ ധാരാളം പക്ഷികൾ കൂട് കൂട്ടാറുണ്ട് .പക്ഷികൾ
ഏറ്റവും സജീവം രാവിലെയും വൈകീട്ടുമാണ്. വൈകുന്നേരം ചേക്കേറാൻ
വേണ്ടിയുള്ള കലഹങ്ങൾ കാണാം.നമ്മൾ തിരക്കേറിയ ഒരു ട്രെയിനിൽ കയറി സീറ്റ് കണ്ടുപിടിച്ചു luggage ഒക്കെ ഭദ്രമാക്കി വെച്ച് ഒന്നു settled aayi ഒരു deep breath എടുക്കാൻ കുറെ സമയം എടുക്കുമല്ലോ. അത് പോലെ.
( തുടരും )

നല്ല നിരീക്ഷണം. നന്നായി എഴുതിയിട്ടുമുണ്ട്. അഭിനന്ദനങ്ങള്‍
ReplyDelete