Monday, 26 August 2013

DELAREYVILLILE PAKSHIKAL ( mALAYALAM )

    ഡി ലാ റി വി ല്ലി ലെ   പ ക്ഷി ക ൾ

ആ ഗ സ് റ്റു  25  2013  ഞാ യ റാ ഴ് ച

സ മ യം   രാവിലെ  7 മണി

നല്ല  തണുപ്പുള്ള  പ്രഭാതമാണ്‌ .ഞായറാഴ്ച  എല്ലാവർക്കും  നീണ്ട ഉറക്കത്തിനുള്ള   ദിവസമാണ്.Leelammakkum . അതുകൊണ്ട്  ഞാൻ  തനിയെ നടക്കാൻ  ഇറങ്ങുകയാണ്. കട്ടിയേറിയ  jackettum  തൊപ്പിയും  അണിഞ്ഞാണ്  പുറപ്പെടൽ .എന്റെ കയ്യിൽ  നീണ്ട  ഒരു  whip  ഉണ്ട് . വല്ല  നായിന്റെ  മോനും
അപ്രതീഖ്സിതമായി   വഴി  മുടക്കാതിരിക്കാൻ  വേണ്ടിയാണു  ഈ മുൻ കരുതൽ .

നമ്മുടെ നാട്ടിലെ  പോലെ  ഇവിടെ  ആർക്കും  അതി രാവിലെ  ഒരിടത്തും  പോകാനില്ല.ട്രെയിനുകളും  വിമാനങ്ങളും  ഈ ഭുമിയിലും  ആകാശത്തിലും
ഇരമ്പി  പോകുന്നില്ല. ഇവിടം  എപ്പോഴും  ശാന്തമാണ്‌ .പ്രത്യേകിച്ച്  ഞായറാഴ്ച   രാവിലെ .Church  സർവീസ്  പോലും  10  മണിക്കാണ് .

Morning  walk   താൽപര്യമുള്ളവർക്ക്  ഈ  കൊച്ചു  town   മുഴുവൻ  തുറന്നു  കിടക്കുകയാണ് . എന്നാൽ  ഈ  തണുപ്പ്  സഹിച്ചു  ആരോഗ്യം  മെച്ചപ്പെടുത്താൻ  ആരും  തയാറല്ല .ഇവിടെ  റോഡുകൾ  വിജനമായി  കിടക്കുകയാണ് .മെയിൻ  റോഡിൽ  മാത്രം  കുറെ  vehicles  കാണാം.

എന്നാൽ  രാവിലെ  active  ആയ  ഒരു  കൂട്ടർ  ഉണ്ട്. ഇവിടുത്തെ  പക്ഷികൾ  ആണ്  അവർ. വിന്റെർ   അവസാനിക്കുന്നതിന്റെ  ആഹ്ലാദത്തിൽ  ആണ്  അവർ.എവിടെ  നോക്കിയാലും  ആകാശത്തും  മരങ്ങളിലും  നിലത്തും  അവർ  പറന്നും  ചിലച്ചും  നടന്നും   ചെറിയ  വഴക്കുകൾ  കൂടിയും  ആഘോഷിക്കുകയാണ്.കൂട്ടം കൂടിയവരും  ഒറ്റയാന്മാരും   ഇവിടെയുണ്ട്.
ഒരു  busy  airportinte  എല്ലാ  ലക്ഷണവും  ഉണ്ട്.ഇല കൊഴിഞ്ഞ  മരങ്ങളിൽ  നിറം
മങ്ങിയ   കൂടുകൾ  ഉണ്ട്.

ആകെ  4 kms  ആണ് എന്റെ  നടപ്പ്. ഒരിടത്തും  ഒരു  തടസ്സവും ഇല്ല.Delareyville  ജനസംഖ്യ  കൊണ്ട്  ഒരു  ചെറിയ  ടൌണ്‍  ആണെങ്കിലും  അതിന്റെ  ഏരിയ വലുതാണ്.10 square kms   കാണും.ആഫ്രിക്ക  ഭുമിയുടെ  വിസ്തൃതി  കൊണ്ട്
അനുഗ്രഹീതമാണ്.സ്ഥലപരിമിതി   കേരളത്തിലെ  ജീവിതത്തിൽ  എപ്പോഴും പ്രതികൂലമായി  ബാധിക്കുമ്പോൾ  ഇവിടെ  നേരെ  മറിച്ചാണ് .

മഞ്ഞ നിറമുള്ള  ഒരു  മരംകൊത്തി  എന്റെ  വീടിനടുത്ത്  ചിലപ്പോൾ  വരാറുണ്ട്. ടാക് ടക്  ടക്  എന്ന  ഒരു ശബ്ദം  അത്  തുടർച്ചയായി  പുറപ്പെടുവിക്കും. വളരെ അകലെ  ആ ശബ്ദം  കേള്ക്കാം.കാണാൻ  നല്ല  ഭംഗിയുള്ള  പക്ഷിയാണ് .പക്ഷെ  വളരെ  sensitivum   nervousum  ആണ്. ഒരു  സ്ഥലത്ത്  ഏതാനും   seconds   മാത്രമേ  ഇരിക്കുകയുള്ളൂ .ഈ പക്ഷി  വെറുതെ
ഒരു   കുരുത്തക്കേട്‌   കാണിക്കുന്നത്  ഞാൻ  കണ്ടു . അവൻ  വേറെ  ഒരു  പക്ഷിയുടെ  കൂട്ടിലേക്ക്  പറന്നു  കേറി . ഉടൻ തന്നെ  owner   അവനെ  കുറേ  ദൂരം  പിന്തുടർന്ന്   വഴക്ക്  പറഞ്ഞു  ഓടിക്കുന്നത്  കണ്ടു.

Delareyvillil    വളരെ ഏറെ  പക്ഷികൾ  ഉള്ളതിന്  2  കാരണങ്ങൾ  ഉണ്ട്.ഇവിടെ  നിന്ന്  15  kms  പോയാൽ   Barberspan  എന്ന   bird  sanctuary   ഉണ്ട്.2000 hectre  area  ഉള്ള  ഒരു  തടാകവും    പ്രാന്ത പ്രദേശങ്ങളും  ഉള്ള്പ്പെട്ടതാണ്  sanctuary .ഞങ്ങൾ
സ്കൂളിൽ   പോകുന്നത്  അതിന്റെ  വശത്ത്  കൂടിയാണ് .അവിടെ  എന്നും
ostrich നെ കാണാം. കൂടാതെ  വിവിധ  ഇനം   പക്ഷികളും.രണ്ടാമതായി  ഞങ്ങളുടെ  residential  areayil  ധാരാളം  മരങ്ങൾ  ഉള്ളതാണ് .ഞാൻ  താമസിക്കുന്ന
areayil  ഓരോ  വീടും  ഏകദേശം  അര    acrel   ആണ്  സ്ഥിതി  ചെയ്യുന്നത്.compoundukalil   ധാരാളം  മരങ്ങൾ  ഉണ്ട്. peach , apricot , plum ,ഫിഗ്, orange
ഇവ  സാധാരണയാണ് . തണൽ  മാത്രം  തരുന്ന  മരങ്ങളും  ധാരാളം. ഈ  മരങ്ങളിൽ  പക്ഷികൾ   കൂടു  കൂട്ടുകയും  ഭീതിയില്ലാതെ   താമസിക്കുകയും
ചെയ്യുന്നു.
25  വർഷങ്ങൾ   കടന്നു പോയിട്ടും   ഇവിടെ  കാര്യമായ  changes ഒന്നും   ഉണ്ടായിട്ടില്ല . പ്രകൃതിയെ   സ്നേഹിക്കുന്നവർക്ക്  ഒരു  നല്ല   വാർത്തയാണ്
ഇത്.ഇവിടെ    industries   വന്നാൽ   പക്ഷികൾക്കും  ചെറു  മൃഗങ്ങൾക്കും  ഇടമില്ലതാകും .

ഞങ്ങൾ   4  മലയാളികൾ  ആണ്  ഇവിടെ  ഉള്ളത്. visitors   വളരെ   കുറവാണു .
ആ   പോരായ്മ  നികത്തുന്നത്  എന്നും  ഈ  കോമ്പൌണ്ടിൽ  വന്നു  പോകുന്ന
പക്ഷികൾ  ആണ്.പുരപ്പുറത്തു   താമസിക്കുന്ന  pigeons   ഉണ്ട്. പക്ഷെ
അവയുമായി  ചങ്ങാത്തം  ഇല്ല. ഒന്നാമത്  അവയെ  കാണാൻ  ഭംഗിയില്ല.എൻറെ  പൂച്ച  അപ്പുവിനെ  പേടിച്ചു  അവ  നിലത്ത്  ലാൻഡ്‌
ചെയ്യാറില്ല. അഥവാ  ലാൻഡ്‌ ചെയ്താൽ   അപ്പുവിനു  അന്ന്  കുശാൽ  ആണ്.

എന്നാൽ  നല്ല  നിറമുള്ള  പക്ഷികൾ  ഇവിടെ  വന്നും  പോയും  ഇരിക്കുന്നു.
ജൂണ്‍ /July യിൽ  ഇവിടെ   aloes  പൂത്ത്‌  നിന്നപ്പോൾ  ഒരു  നീല കുരുവി  തേൻ
നുകരാൻ  വരികയുണ്ടായി .എണ്ണമയമുള്ള  കടും നീല നിറവും  വളഞ്ഞ
ചുണ്ടുമുള്ള  അതിൻറെ   സൗന്ദര്യം  വിവരിക്കാൻ  കവികൾക്ക്   മാത്രമേ  കഴിയു. ഈ  കുരുവി  വളരെ  sensitive  ആണ്. കാറിന്റെ  മറവിൽ  നിന്നു  കൊണ്ടാണ്  ഞാൻ  അതിനെ  നിരീക്ക്ഷിചിട്ടുള്ളത്.Aloesinte   പൂക്കൾ  രണ്ടു
മാസം  മാത്രമാണുള്ളത്.

വലിയ  ഒരു  കൊക്ക്  ചിലപ്പോൾ  ഇവിടെ  വരാറുണ്ട്.ചെമ്പ്  നിറമുള്ള
ഇത്  addidas   ആണെന്ന്  ചിലർ  പറയുന്നു.മണ്ണിരകളെ  കൊത്തി  തിന്നാൻ  ആണ് ഇത്  വരുന്നത്. മനുഷ്യനോടു   വലിയ   പേടി  ഒന്നുമില്ല. ആട്ടിന്കുട്ടിയുടെത്  പോലെ  ഒരു  കരച്ചിലോടു  കൂടിയാണ്  ഇത് പറക്കുന്നത്. ചിലപ്പോൾ
രണ്ടോ  മൂന്നോ കാണും.

നമ്മുടെ  നാട്ടിലെ  ചില  പക്ഷികളെ   ഇവിടെ  കാണാം. ഏറ്റവും  അധികം  ഉള്ളത്  മൈന  ആണ്. കൂട്ടം  കൂടിയാണ് ഇവ  പറക്കുന്നത്. സ്കൂളിൽ  പോകുന്ന  വഴിക്ക്  എന്നും  കാടകളെ  കാണാം. കാറിന്റെ  ശബ്ദം  കേൾക്കുമ്പോൾ  അവ  ഭയന്ന്  റോഡിനു  കുറുകെ  പറക്കുന്നു.തുത്തു കുനുക്കി,
ഇരട്ട വാലൻ  എന്നിവയെയും  ഇവിടെ കാണാം.

നവംബർ  ആകുമ്പോൾ  പീച്ച് പഴുക്കുന്നു.അപ്പോൾ  ഇവിടം  പക്ഷികളുടെ  ഉത്സവ  കേന്ദ്രമാകുന്നു.പക്ഷികൾ  പൂര്ണ സ്വാതന്ത്രിയത്തോടെ  പഴുത്ത
പീച്ചുകൾ  കൊത്തി  തിന്നുന്നത്  കാണാൻ  രസമാണ്.ഞങ്ങൾ  ഒന്നോ  രണ്ടോ
പീചുകൾ  തിന്നെങ്കിൽ  ആയി.പഴുത്തു  നില്ക്കുന്നത്  കാണാനാണ്  രസം .

 കോമ്പൗണ്ടിലെ  മരങ്ങളിൽ   ധാരാളം  പക്ഷികൾ   കൂട് കൂട്ടാറുണ്ട് .പക്ഷികൾ
ഏറ്റവും   സജീവം  രാവിലെയും  വൈകീട്ടുമാണ്. വൈകുന്നേരം  ചേക്കേറാൻ
വേണ്ടിയുള്ള   കലഹങ്ങൾ  കാണാം.നമ്മൾ  തിരക്കേറിയ  ഒരു   ട്രെയിനിൽ  കയറി  സീറ്റ്‌  കണ്ടുപിടിച്ചു  luggage  ഒക്കെ  ഭദ്രമാക്കി വെച്ച്  ഒന്നു  settled   aayi  ഒരു  deep   breath  എടുക്കാൻ  കുറെ   സമയം  എടുക്കുമല്ലോ. അത് പോലെ.

 ( തുടരും )

1 comment:

  1. നല്ല നിരീക്ഷണം. നന്നായി എഴുതിയിട്ടുമുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete