ആ കോടികൾ എവിടെ ?
GUTTERNET
News ചാനലിൽ BREAKING NEWS പ്രത്യക്ഷപ്പെടുന്നു . വലിയ
കോലാഹലവും MUSIC ഉം
അവതാരകൻ ( അവഹേളകൻ )
വളരെ പ്രധാനപ്പെട്ട , വളരെ ഒരു വാർത്തയിലേയ്ക്ക് ഞങ്ങൾ
നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് . മാണി സാർ വാങ്ങിയെന്ന്
പറയപ്പെടുന്ന നൂറു കോടിയുടെ കോഴപ്പ ണത്തിനു വേണ്ടിയുള്ള
VIGILANCE RAID ഇപ്പോൾ പാലായിൽ അദ്ദേഹത്തിൻറെ വസതിയിൽ
ആരംഭിച്ചിരിക്കുന്നു . കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജമ്പോ കോഴ
ഇടപാടുകളാണ് നടന്നിരിക്കുന്നത് . ഒളിപ്പിച്ചിരിക്കുന്ന പണം
മണത്തു കണ്ടുപിടിക്കാൻ EXPERT ആയ DOGSON എന്ന പട്ടിയെ
അമേരിക്കയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തിരിക്കുകയാണ് .
CIA ക്കു വേണ്ടി പല കേസ്സിലും തുമ്പുണ്ടാക്കിയ ഈ പട്ടിയെ
പട്ടിച്ചൻ എന്ന് വിളിക്കുന്നു .
( പട്ടിയുടെ ദൃശ്യങ്ങൾ ) ഒരു വൻ POLICE സന്നാഹവും മീഡിയ CREW
കളും വമ്പിച്ച ജനക്കൂട്ടവും . പട്ടി മുറ്റത്ത് നിൽക്കുന്നു .ചുറ്റും
മണപ്പിച്ച ശേഷം വീട്ടിലേയ്ക്ക് ഓടി ക്കയറുന്നു .അത് അടുക്കളയിലേയ്ക്ക് ഓടുന്നു . അവിടെ പല നിലകളുള്ള ഒരു വലിയ കേക്ക് ഇരിപ്പുണ്ട് .
പട്ടിച്ചൻ അത് നോക്കി നിറുത്താതെ കുരക്കുകയും വാലാട്ടുകയും
ചെയ്യുന്നു . പോലീസ് മേധാവി കേക്ക് മാറ്റിവെക്കാൻ നിർദ്ദേശിക്കുന്നു .
ഒരു പോലീസുകാരൻ കേക്ക് മുറിക്കുന്നു . അതിൽ നിന്ന് നോട്ടുകെട്ടുകൾ
പുറത്തെടുക്കുന്നു .
ഓഫീസർ
എത്രയുണ്ട് ?
പോലീസുകാരൻ
പത്തു കോടിയുണ്ട് സാർ .മൈദാ ലോബിയുടെതാണ് .
പട്ടിച്ചൻ ഫ്രിഡ്ജ് മണത്തു നോക്കുന്നു . ശക്തിയായി കുരയ്ക്കുന്നു .പോലീസുകാരൻ ഫ്രിഡ്ജ് തുറക്കുന്നു . ഒരു വലിയ അലുവ
പുറത്തെടുക്കുന്നു .
ഓഫീസർ
എത്രയുണ്ട് ?
പോലീസുകാരൻ
20 കോടിയുണ്ട് സാർ .മിട്ടായി ലോബ്ബിയുടെതാണ് .
പട്ടിച്ചൻ പുറത്തേയ്ക്ക് ഓടുന്നു . കുറേ അകലെയുള്ള റബ്ബർ പുകപ്പുരയിലേയ്ക്കാന് അത് ഓടുന്നത് . ജനക്കൂട്ടം പുറകെ ഓടുന്നു .
ചിലർ അടുത്തുള്ള ഒരു കിണറ്റിലേയ്ക്ക് വീഴുന്നു . പട്ടിച്ചൻ
പുകപ്പുരയിൽ കയറി റബ്ബർ ഷീറ്റുകളെ നോക്കി കുരയ്ക്കുന്നു .പോലീസുകാർ ഷീറ്റുകൾ വലിച്ച് താഴെയിട്ട് തപ്പുന്നു .അവസാനം
വലിയ ഒരു കെട്ട് പുറത്തെടുക്കുന്നു .
ഓഫീസർ
എത്രയുണ്ട് ?
പോലീസുകാരൻ
25 കോടിയുണ്ട് .റബ്ബർ ലോബ്ബിയുടെതാണ് .
പട്ടിച്ചൻ വീണ്ടും ഓടുന്നു . ഒരു വലിയ പാറക്കെട്ടിന്റെ അടുത്ത്
പോയി കരിങ്കല്ലിന്റെ ഒരു കൂട്ടത്തിൽ മണപ്പിച്ച് കുരയ്ക്കുന്നു .പോലീസുകാർ ഒരു വലിയ കെട്ട് പുറത്തെടുക്കുന്നു .
പോലീസുകാരൻ
30 കൊടിയുണ്ട് സാർ . പാറമട ലോബ്ബിയുടെതാണ് സാർ .
പട്ടിച്ചൻ കന്നുകാലി തൊഴുത്തിലേക്ക് ഓടുന്നു . അവൻ കന്നുകാലികൾക്ക്
ഇടയിൽ കയറി മണപ്പിച്ച് കുരയ്ക്കുന്നു . പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു
പശുക്കിടാവിനെ കടിച്ചെടുത്ത് വലിച്ച് പുറത്ത് കൊണ്ടുവരുന്നു .അവൻ
തന്നെ അതിനെ കടിച്ച് കുടയുന്നു . നോട്ടുകെട്ടുകൾ പുറത്തു ചാടുന്നു .
പോലീസുകാരൻ
പതിനഞ്ചു കോടിയുണ്ട് സാർ .പാൽ ലോബ്ബിയുടെതാണ് .
ഇപ്പോൾ ആകെ എത്ര കോടിയായി ?
പോലീസുകാരൻ
ആകെ നൂറ് കോടി
പട്ടിച്ചൻ വീണ്ടും ഓടുന്നു .
അവതാരകൻ
ഇതുവരെ നൂറു കോടി രൂപാ പട്ടിച്ചൻ കണ്ടെത്തിയിരിക്കുന്നു . ഇത്
tip of the iceberg മാത്രമാണ് . കോഴത്തുക ആയിരം കോടിക്ക് മുകളിലാണ്
എന്ന് കണക്കാക്കപ്പെടുന്നു .....

Happy Christmas and New Year . Going to Kerala on vacation .
ReplyDeleteAlready in Kerala.At Kanjikuzhy,Kottayam.
ReplyDelete