ടെലരെയ്വില്ലേ പ്രദേശത്ത് ഇക്കൊല്ലം മഴ വൈകിയിരിക്കുന്നു . ചില
വർഷങ്ങളിൽ സെപ്റ്റംബർ ൽ തന്നെ മഴ തുടങ്ങും . ചൂട് ഉയർന്ന് 36 ഡിഗ്രി വരെ എത്തിയിരിക്കുന്നു . ആദ്യത്തെ മഴ പെയ്യുമ്പോൾ hail storm ഉണ്ടാകാറുണ്ട് . മേൽക്കൂരയിൽ ആലിപ്പഴങ്ങൾ തുരുതുരാ വന്ന് വീഴുമ്പോൾ അക്രമം അല്ലാത്ത സുഖകരമായ ഒരു കല്ലേറ് അനുഭവപ്പെടാറുണ്ട് . ഇക്കൊല്ലം ആ കല്ലേറ് അനുഭവിക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായില്ല . പുതുമഴ കഴിയുമ്പോൾ ആലിപ്പഴങ്ങൾ
കൽക്കണ്ടം പോലെ ചിലയിടങ്ങളിൽ കുന്നുകൂടി കിടക്കുന്നത് കാണാം .
ആലിപ്പഴം വീണ് ഇലകളും പൂക്കളും തകർന്ന് ചിതറി കിടക്കുന്നതും
കാണാം .
വിവിധ തരം പൂക്കൾ ധാരാളം ഉണ്ടാകുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക .
റോസ് ചെടികൾക്ക് അനുകൂലമായ കാലാവസ്ഥയാണ് . അധികം പരിചരണം ഇല്ലാതെ തന്നെ അവ വളരുന്നു ,പുഷ്പിക്കുന്നു . ഞങ്ങൾക്കും കുറേ റോസാ ചെടികൾ ഉണ്ട് . ജൂലൈ /A ugust മാസങ്ങളിൽ
ഇലകൾ ഇല്ലാതെ നില്ക്കുന്ന ചെടികൾ സെപ്റ്റംബർ /october മാസങ്ങളിൽ ഒരു പുതിയ ഉണർവ്വോടെ സജീവമായി , പ്രതീക്ഷകൾക്ക് ഉപരിയായി
പൂക്കൾ വിടർത്തി തലയുയർത്തി നില്ക്കുന്നത് വിസ്മയിപ്പിക്കുന്ന ഒരു
കാഴ്ചയാണ് . രാവിലെ അവയുടെ പുരോഗതി കാണുന്നത് മനസ്സിന്
ഏറ്റവും സുഖം തരുന്ന ഒരു അനുഭവമാണ് .
രവീന്ദ്ര ജെയിൻ
സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയങ്കരനായ രവീന്ദ്ര ജെയിൻ അന്തരിച്ചു.
ദാസേട്ടന് ഹിന്ദിയിൽ ഏറ്റവും അവസരങ്ങൾ നൽകിയത് രവീന്ദ്ര ജെയിൻ ആണ് . ചിറ്റ് ചോർ ലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾ
ആസ്വദിക്കുന്നു . രവീന്ദ്ര ജെയിൻ അന്ധനായിരുന്നു . തനിക്ക് കാഴ്ച
ലഭിച്ചാൽ ആദ്യമായ കാണാൻ ആഗ്രഹം അതുല്യമായ ശബ്ദത്തിൻറെ
ഉടമയായ ദാസേട്ടനെയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .
രവീന്ദ്ര ജെയിൻ വാർദ്ധക്യ സഹജമായ അസുഖം കാരണം അന്തരിച്ചു
എന്ന് ചില ചാനലുകളിൽ വാർത്ത എഴുതി വരുന്നത് കണ്ടു . ഇത് വളരെ
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വിവരണമാണ് . എലിസബെത്ത് രാജ്ഞി
അറുപതിലേറെ വർഷം ആ സ്ഥാനത്ത് ഇരുന്ന് വിക്ടോറിയ രാജ്ഞിയെ
കടത്തിവെട്ടിയ കാലമാണിത് . ജോർജ് ബുഷ് സീനിയർ , ,ജിമ്മി
Carter , അച്യുതാനന്ദൻ , പ്രണാബ് മുഖർജി , മുതലായ വളരെ പ്രായം ചെന്ന
ആളുകൾ ഇന്നും സജീവമായി രംഗത്തുണ്ട് . ദാസേട്ടന് 75 വയസ്സ് ആയെങ്കിലും ഇന്നും പാടുന്നു .രവീന്ദ്ര ജൈനിണ് 71 വയസ്സ് ആയിരുന്നു .
71 വയസ്സ് ഇന്ന് വാർധക്യമായി അംഗീകരിക്കാൻ ആവില്ല .
പഴമക്കാരായ സംഗീതാസ്വാദകർ കടന്നു പോന്ന സ്റ്റേജ്കൾ ഓർമ്മിക്കുന്നത് രസകരമാണ് . 1950 കളിൽ പെരുന്നാളിനും മീറ്റിങ്ങുകൾക്കും മൈക്ക് ( ഉച്ച ഭാഷിണി ) ഒരു ആകർഷണം ആയിരുന്നു .അപ്പോൾ ചില ഗാനങ്ങൾ കേൾപ്പിക്കും . 1960 കളിൽ റേഡിയോ പോപ്പുലർ ആയി . 1970കളിൽ ഓഡിയോ cassette സാധാരണമായി . 1980 കളിൽ TV സാധാരണയായി . ഇപ്പോൾ പാട്ടുകേൾക്കാൻ എന്തെല്ലാം
devices ഉണ്ടെന്ന് അറിഞ്ഞുകൂടാ . എന്തായാലും പോക്കറ്റ് ൽ കിടക്കുന്ന
മൊബൈൽ എടുത്താൽ ഇഷ്ടമുള്ള പാട്ട് കേൾക്കാം .
കുറേ വർഷങ്ങൾക്ക് മുമ്പുവരെ നാട്ടിൽ അവുധിക്ക് പോകുമ്പോൾ
കോട്ടയത്ത് Musica എന്ന കടയിൽ നിന്ന് 2000 -3000 രൂപയ്ക്ക് ,CD ,DVD
മുതലായവ വാങ്ങിയിരുന്നു .
. ഈയിടെ നാട്ടിൽ പോയപ്പോൾ ആ
കടയിൽ എന്ത് ഉണ്ടെന്നറിയാൻ ചുമ്മാ ഒന്നു പോയി ''. ആട് കിടന്നിടത്ത്
പൂട പോലും ഇല്ലാ '' എന്ന് പറഞ്ഞതുപോലെ കട പൂട്ടിപ്പോയി . അവിടെ
ഒരു Bakery തുടങ്ങിയിരിക്കുന്നു !
കളതിപ്പടിയിൽ Oxygen എന്ന കടയിൽ മൊബൈൽ വാങ്ങാൻ പോയി .
അവിടെ ഒരു വിധം തിരക്കുണ്ട് . പത്തുകൊല്ലം കഴിയുമ്പോൾ ആ
കടയും പൂട്ടുമോ എന്തോ !
1980ല് കെനിയയിൽ ആയിരുന്നപ്പോൾ Sanyo യുടെ ഒരു LP playerഉം
മൂന്ന് LP യും വാങ്ങി . ദാസേട്ടന്റെ ഹിന്ദി ഗാനങ്ങൾ , ABBA , Boney M
എന്നിവ ആയിരുന്നു അവ . അന്നത്തെ സാധനങ്ങൾ Made in Japan ആയിരുന്നു .അന്നു മുതൽ ഇന്നുവരെ രവീന്ദ്ര ജെയിൻ compose ചെയ്ത്
ദാസേട്ടൻ പാടിയ ഗാനങ്ങൾ കേൾക്കാറുണ്ട് .
* * * *

No comments:
Post a Comment