ഓസ്കാർ Pistorius ൻറെ ശിക്ഷാ വിധി
'' മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട് .അവസാനം സത്യം ജയിക്കും .''
എന്ന് പലരും പറയാറുണ്ട് .അത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് കാമുകിയെ വെടിവെച്ച് കൊന്ന കേസ് ൽ ഓസ്കാർ Pistorius ന് കിട്ടിയിരിക്കുന്ന പുതിയ വിധി . 2012 ലെ Valentine 's Day രാത്രിയിൽ
കാമുകിയും മോഡലും ആയ റീവാ Steenkamp നെ toilet ലേയ്ക്ക്
നാല് പ്രാവശ്യം വെടി ഉതിർത്ത് Pistorius കൊലപ്പെടുത്തി . എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച വക്കീലന്മാരെ വെച്ച് Pistorius വാദിച്ചത്
Toilet ൽ ഒരു കള്ളൻ ഒളിച്ചിരിപ്പുണ്ട് എന്ന് കരുതി വെടിവെച്ചു എന്നാണ് .
ജഡ് ജി ഈ വാദം അന്ഗീകരിക്കുകയും Pistorius ന് മനപ്പൂർവ്വമ
ല്ലാത്ത നരഹത്യക്ക് വളരെ മൃദുവായ ശിക്ഷ കൊടുക്കുകയും ചെയ്തു .ഈ
വിധിക്കെതിരെ Prosecution കൊടുത്ത അപ്പീലിൽ ആണ് കീഴ്കോടതി വിധി റദ്ദാക്കി കൊലക്കുറ്റം വിധിച്ചത് . 15 വർഷം വരെ തടവുശിക്ഷ
ലഭിച്ചേക്കാം . സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും എതിരായി ഏറ്റവും
ക്രൂരത നിലവിലുള്ള ദക്ഷിണാഫ്രിക്കയിൽ ഈ വിധി വളരെയേറെ
സ്വാഗതം ചെയ്യപ്പെടുന്നു .
മീഡിയയുടെ വിചാരണ
UDF സർക്കാർ അധികാരത്തിൽ വന്ന അന്നു മുതൽ മുഖ്യ മന്ത്രി
ഉമ്മൻ ചാണ്ടിയേയും സർക്കാരിനേയും താറടി ക്കാനും താഴെയിറക്കാനും
LDF നടത്തി വരുന്ന ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ട സ്ഥിതിയിൽ
അവസാന റൌണ്ട് ൽ ഒരു ശ്രമം നടത്തുകയാണ് പ്രതിപക്ഷം . അതിന്
വേണ്ടി കള്ളക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റി ധരിപ്പിക്കാനാണ് ശ്രമം . അതിനു വേണ്ടി അവർ തട്ടിപ്പുകാരെയും കൊലപാതകികളെയും സർവ്വോപരി ഓട ( Gutter ) ചാനലുകളേയും കൂട്ടുപിടിച്ചിരിക്കുകയാണ് .
കള്ള പ്രചാരണം നടത്തി KM മാണിയെ ക്കൊണ്ട് രാജി വെപ്പിക്കാൻ
സിപിഎം ന് സാധിച്ചു . ഒരു ജഡ്ജ് ൻറെ അനാവശ്യ പരാമർശത്തെ വേദവാക്യമായി അവതരിപ്പിച്ചാണ് KM മാണിയെ ക്കൊണ്ട് രാജി വെപ്പിച്ചത് .ഇന്ത്യയിലെ പകുതിയോളം ജഡ്ജ് മാർ അഴിമതിക്കാരാണെന്ന്
ജസ്റ്റിസ് മാർക്കന്ടെയ ഖട്ജു പറഞ്ഞിട്ടുണ്ട് .
മാണിയെ വീഴ്ത്തി , ഇനി ഉമ്മൻ ചാണ്ടിയെക്കൂടി വീഴ്ത്തിയാൽ
അടുത്ത കൊല്ലം തെരഞ്ഞെടുപ്പിൽ തൂത്തുവാരി ജയിച്ച് അധികാരത്തിൽ കയറാമെന്നാണ് LDF വ്യാമോഹം . പക്ഷേ ഇത്
നടക്കാൻ പോകുന്നില്ല . ജനങ്ങൾക്ക് UDF നോട് അതൃപ്തി ഉണ്ടെങ്കിൽ
പോലും LDF /CPM കുതന്ത്രങ്ങൾ ജനങ്ങൾ അന്ഗീകരിക്കുകയില്ല .കാരണം ജനങ്ങൾക്ക് കൂടുതൽ പക്വതയും ലോക വിവരവും ഉണ്ട് .
മാധ്യമ വിചാരണ എല്ലാ അതിർത്തികളും ലങ്ഘിച്ചിരിക്കുന്നു .
പ്രേക്ഷകർ വിഡ്ഢികൾ ആണ് ,അതുകൊണ്ട് എന്തും ആകാം എന്ന
മൂഡ വിശ്വാസത്തിലാണ് Asianet പോലുള്ള ചാനലുകൾ കള്ള പ്രചാരണം
നടത്തുന്നത് . ഉമ്മൻ ചാണ്ടി ക്കെതിരെ രണ്ടുതരം ആരോപണങ്ങളാണ്
സിപിഎം ന് വേണ്ടി ഏഷ്യാനെറ്റ് നടത്തുന്നത് . 1 സോളാരിൽ അഞ്ചര കോടി കൈക്കൂലി വാങ്ങി ! എന്തിനാണ് അഞ്ചര കോടിയിൽ ഒതുക്കിയത് ? ഒരു നൂറ് കോടി പറയാമായിരുന്നില്ലേ ? ചെലവില്ലാത്ത
കാര്യമല്ലേ ? 2 . ഉമ്മൻ ചാണ്ടിയും മറ്റ് ചിലരും സരിതയെ ലൈന്ഗികമായി ഉപയോഗിച്ചു ! അതിൻറെ CD ഉണ്ടത്രേ . ആരോപണം
ഉന്നയിക്കുന്നത് സ്വന്തം ഭാര്യയെ കൊന്നതിന് ശിക്ഷ അനുഭവിക്കുന്ന
കൊടും തട്ടിപ്പുകാരൻ ബിജു രാധാകൃഷ്ണൻ ! ഈ CD തെളിവ് പട്ടിക്കുപോലും വേണ്ടാത്ത കാലമാണ് .
ഏഷ്യാനെറ്റ് ലെ ചർച്ചകൾ വളരെ വിചിത്രമാണ് . ലോകത്തിൽ ഒരിടത്തും കാണാത്ത biased അല്ലെങ്കിൽ പക്ഷപാതപരമായ
ചർച്ച ആണ് . നമ്മൾ BBC , Al Jazeera മുതലായ ചാനലുകളിലെ ചർച്ചകൾ
ശ്രദ്ധിച്ചാൽ ,അതിൽ anchor ഏറ്റവും കുറച്ച് സംസാരിക്കുന്നത് കാണാം .
ഏഷ്യാനെറ്റ്‌ൽ വിനു എന്ന അവതാരകനാണ് ഏറ്റവും കൂടുതൽ സമയം
സംസാരിക്കുന്നത് . കൈപ്പറ്റിയ പണത്തിന് പണി ചെയ്യണമല്ലോ . ഒരു
ചർച്ചയിൽ സാധാരണ നാലുപേരെ കാണാം . ഇതിൽ മൂന്നു പേർ
പ്രതിപക്ഷത്തിന്റെ പ്രതി നിധികളാണ് . ഒന്നാമൻ വിനു . രണ്ടാമൻ
സിപിഎം . മൂന്നാമൻ BJP . നാലാമൻ കോണ്‍ഗ്രസ് / കേരളാ കോണ്‍ഗ്രസ് .
നാലാമൻ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ വിനു ചാടിവീണ്
ഉച്ചത്തിൽ വാതോരാതെ ,ചിലപ്പോൾ emotional ആയി അലറി തടസ്സപ്പെടുത്തും . ഇതിലും ഭേദം Moneygram ൻറെ പരസ്യത്തിലുള്ള ആ
ഗാനം കേൾപ്പിക്കുന്നതാണ് .
ഇതിനെല്ലാം പിറകിൽ ആദർശം ഒന്നുമില്ല ,അസൂയ മാത്രമാണ്
എന്ന് ഭൂരിപക്ഷം ജനങ്ങൾക്ക് അറിയാം . KM മാണി നിയമസഭയിൽ
അമ്പതു വർഷം തികച്ചത് അസൂയക്കാർക്ക് ഇഷ്ടപ്പെട്ടില്ല . ഉമ്മൻ
ചാണ്ടി അഞ്ചുവർഷം തികക്കാൻ പോകുന്നു . എങ്ങനെ സഹിക്കും ?
അതുകൊണ്ടാണ് അറ്റകയ്ക്ക് കള്ള പ്രചാരണവുമായി മാധ്യമങ്ങളെ കൂട്ടു പിടിച്ച് ഇറങ്ങിയിരിക്കുന്നത് .
Pistorius ൻറെ കാര്യത്തിൽ എന്ന പോലെ സത്യം അവസാനം ജയിക്കും
എന്ന കാര്യത്തിൽ സംശയം വേണ്ട .

No comments:
Post a Comment