നാളെ കോട്ടയത്തെ പരിപാടികൾ
25 നവംബർ 2013 ,തിങ്കൾ
5:30 പ്രഭാത ഗീതങ്ങൾ
6:00 കഥകളി ( ചാണ്ടി വിജയം )
6:30 ചാണ്ടി കീർത്തനങ്ങൾ
7:00 തട്ടിപ്പ് നിലവാരം
7:30 പീഡന വാർത്തകൾ
8:00 പൊതുജന സമ്പർക്ക പരിപാടി
8:15 കരിങ്കൊടി വഴിപാട് ( സൈഡ് ഷോ )
8:30 കല്ലേറ് വഴിപാട്
8:45 ലാത്തി വീശൽ
9:00 കണ്ണീർ വാതക പ്രയോഗം
9:30 ജലപീരങ്കി
10:00 GRENADE
10:30 വെടി ( ഉണ്ടയില്ലാത്തത് )
11:30 വെടി ( ആകാശത്തേക്ക് )
1:00 ബിരിയാണി വന്ദനം
1:30 ഉച്ച വിശ്രമം
2:30 തെരുവുയുദ്ധം
4:30 തീവെപ്പ്
6:00 കണക്കെടുപ്പ് ( പരിക്ക് )
6:30 കണക്കെടുപ്പ് ( ചില്ലുകൾ )
7:00 കണക്കെടുപ്പ് ( നശീകരണം,പലവക )
8:00 ചാനൽ ചർച്ചകൾ
8:30 കഞ്ഞി-പയർ വന്ദനം
9:30 തിരുമ്മു ചികിത്സ ( ചതവ് ഏറ്റവർക്ക് )
10:00 കിടക്കവന്ദനം
10:05 ശുഭ രാത്രി
25 നവംബർ 2013 ,തിങ്കൾ
5:30 പ്രഭാത ഗീതങ്ങൾ
6:00 കഥകളി ( ചാണ്ടി വിജയം )
6:30 ചാണ്ടി കീർത്തനങ്ങൾ
7:00 തട്ടിപ്പ് നിലവാരം
7:30 പീഡന വാർത്തകൾ
8:00 പൊതുജന സമ്പർക്ക പരിപാടി
8:15 കരിങ്കൊടി വഴിപാട് ( സൈഡ് ഷോ )
8:30 കല്ലേറ് വഴിപാട്
8:45 ലാത്തി വീശൽ
9:00 കണ്ണീർ വാതക പ്രയോഗം
9:30 ജലപീരങ്കി
10:00 GRENADE
10:30 വെടി ( ഉണ്ടയില്ലാത്തത് )
11:30 വെടി ( ആകാശത്തേക്ക് )
1:00 ബിരിയാണി വന്ദനം
1:30 ഉച്ച വിശ്രമം
2:30 തെരുവുയുദ്ധം
4:30 തീവെപ്പ്
6:00 കണക്കെടുപ്പ് ( പരിക്ക് )
6:30 കണക്കെടുപ്പ് ( ചില്ലുകൾ )
7:00 കണക്കെടുപ്പ് ( നശീകരണം,പലവക )
8:00 ചാനൽ ചർച്ചകൾ
8:30 കഞ്ഞി-പയർ വന്ദനം
9:30 തിരുമ്മു ചികിത്സ ( ചതവ് ഏറ്റവർക്ക് )
10:00 കിടക്കവന്ദനം
10:05 ശുഭ രാത്രി
No comments:
Post a Comment