( ഡൽഹി . കേജരീവാൾ തൻറെ പൂന്തോട്ടത്തിൽ ചിന്താവിഷ്ടനാനായി
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു . ഭാര്യ പ്രവേശിക്കുന്നു .)
ഭാര്യ
നേരം ഒത്തിരിയായി . വന്നു കിടക്കുന്നില്ലേ ? പുറത്ത് ഇങ്ങനെ നടന്നാൽ
പനി കൂടും .
കെജരി
കിടന്നാലും ഉറക്കം വരത്തില്ല . ജനങ്ങൾ ഈ കടുംകൈ ചെയ്യുമെന്ന്
സ്വപ്നത്തിൽപോലും വിചാരിച്ചില്ല .
ഭാര്യ
എന്താ , എന്തുപറ്റി ?
കെജരി
അവർ 70 ൽ 67 സീറ്റ് തന്ന് എന്നെ കുടുക്കുകയല്ലേ ചെയ്തത് ? ഇനി
എന്ത് ചെയ്യും ? പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയതു പോലെ .
ഭാര്യ
ഭൂരിപക്ഷം ഒരു നല്ല കാര്യമല്ലേ ?
കെജരി
നല്ലതാ .പക്ഷേ അധികമായാൽ അമൃതും വിഷമാണ് . ഉദാഹരണത്തിന്
നീ വന്ധ്യയായ ഒരു യുവതിയാണെന്ന് കരുതുക . നിനക്ക് fertility ചികിത്സ
ചെയ്ത് ഒരു പ്രസവത്തിൽ നാല് പെണ്‍കുട്ടികൾ ജനിക്കുന്നു എന്ന്
വെക്കുക . നീ എന്തു ചെയ്യും ? അതുപോലുള്ള സ്ഥിതിയാണ് ഇന്ന്
എന്റേത് . ഒരു 40 സീറ്റെ ഞാൻ പ്രതീക്ഷിച്ചുള്ളൂ .
ഭാര്യ
ഇനി എന്താ ചെയ്ക ?
കെജരി
ഒരു എത്തും പിടിയും കിട്ടുന്നില്ല .അനുഭവിക്കുക തന്നെ .
ഭാര്യ
ഇതിൻറെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ? നല്ല സർക്കാർ ജോലി
കളഞ്ഞിട്ട് നാട് നന്നാക്കാൻ പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ ?
വെറുതെ വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് ----ൽ വെച്ചെന്ന് പറഞ്ഞാൽ മതി . ആപ് ആപ് മേ പടാ ഹെ .ക്യോം ?
കെജരി
ആപ് കോ നികാൽനാ അവഷ്യ് ഹേ . ആപ് ഊരിയെടുത്തെ പറ്റൂ .
മൃഗീയ ഭൂരിപക്ഷം വെച്ചുകൊണ്ടിരുന്നാൽ തൊട്ടതിനും പിടിച്ചതിനും
ജനം എന്നെ കുറ്റം പറയും .ബഡാ മുഷ്കിൽ ഹോഗാ ! മേ ക്യാ കരൂം ?
ഭാര്യ
മേരാ മൻ മേ ഏക് ഐഡിയ ഹേ . എനിക്ക് ഒരു ഐഡിയ തോന്നുന്നു .
കേരളത്തിൽ ഒരു പാർട്ടി ഉണ്ട് . '' വളരും തോറും പിളരുകയും
പിളരുന്തോറും വളരുകയും ചെയ്യുന്ന ഒരു പാർട്ടി .'' ഉന്കോ consult
കർണാ അച്ഛാ ഹോഗാ . ആ പാർട്ടിയെ consult ചെയ്യുക .
കെജരീ
കിസ് പാർട്ടി ? ബോലോ . പറയുക
ഭാര്യ
കേരളാ കോണ്‍ഗ്രസ് . അതിൻറെ നേതാവായ മാണി സാറിനെ ഇപ്പോൾ ത്തന്നെ വിളിച്ച് consult ചെയ്യുക . ചെറിയ പാർട്ടിയാണ് . പക്ഷെ
A തൊട്ട് Z വരെ ഗ്രൂപ്പ്‌കൾ ഉണ്ട് .അദ്ദേഹം ഒരു പോംവഴി പറഞ്ഞു
തരും .
കെജരി ( ഫോണ്‍ എടുക്കുന്നു )
ഹല്ലോ .ഇത് കേജരീ വാൾ ആണ് .
മാണിസാർ
പൊതുവാൾ ആണോ ? ഇരുമ്പു കമ്പിയുടെ നികുതി കുറയ്ക്കുന്ന
കാര്യമല്ലേ ? അത് ശരിയാക്കാം . കോഴ കൃത്യമായി എത്തിച്ചാൽ മതി .
കേജരി
പൊതുവാൾ നഹി . കേജരിവാൾ ഹും . മേ ആപ് സെ മദദ് ചാഹ്താ
ഹും . എന്നെ രക്ഷിക്കണം . എങ്ങനെയെങ്കിലും എൻറെ പാർട്ടിയെ
പിളർത്തി തരണം .( കാര്യങ്ങൾ വിവരിക്കുന്നു )
മാണിസാർ
അപ്പോൾ നീയും ആപ്പിലായോ ? അങ്കലാപ് നഹി ഹോനാ .പരിഹാരം
ഞാൻ കണ്ടെത്താം . പരേശാൻ ഹോനേ കി കോയീ ആവശ്യകത നഹി
ഹേ . നിൻറെ ആപ് ഞാൻ ഊരി തരാം . ഓർഡർ അനുസരിച്ച് പാർട്ടിയെ
പിളർത്തി തരാം .
കേജരി
ശുക് ദിയാ . ധന്യവാദ് . ആപ് ബഡാ മഹാൻ ഹെ .
മാണിസാർ
ഒരു MLA മാത്രമുള്ള പാർട്ടിയെ പോലും ഞങ്ങൾ പിളർത്തി കൊടുത്തിട്ടുണ്ട് .
കെജരി
അതെങ്ങനെ ? കൈസേ ?
മാണിസാർ
അതായത് ഒരു MLA യുടെ അരയ്ക്ക് മുകളിലോട്ട് കേരളാ കോണ്‍ഗ്രസ്
(S ). അരയ്ക്ക് താഴോട്ട് കേരളാ കോണ്‍ഗ്രസ് ( F )
കെജരി
S ഔർ F ക്യാ ഹെ ?
മാണിസാർ
S for son ,F for Father . ആകട്ടെ . നിൻറെ പാർട്ടിയെ എത്ര ആയിട്ട്
പിളർത്തനം ? രണ്ടോ നാലോ ?
കെജരി
രണ്ടായിട്ട് പിളർത്തിയാൽ മതി .എനിക്ക് 40 സീറ്റ് മതി . ഷ്യദാ സീറ്റ്
നഹി ചാഹിയേ .
മാണിസാർ
ടീക് ഹെ . മേ സമജ്താ ഹും . നിൻറെ പ്രശ്നം എനിക്ക് മനസ്സിലായി .
ലേകിൻ കോഴ ദേനാ പടേഗാ . കോഴ തരേണ്ടി വരും .
കെജരി
എത്ര വേണ്ടി വരും ? കിതനാ ഹോഗാ .
മാണി സാർ
രണ്ടായി പിളർത്താൻ രണ്ട് കോടി .റബ്ബർക്കാ പൊട്ടി നാലുപാടും
ചിതറുന്നതുപോലെ പിളർത്തി തരാം .പക്ഷേ തുക കൂടും .
കെജരി
കേവൽ ദോ ചാഹിയെ . രണ്ട് മതി .പൈസാ എവിടെ എത്തിക്കണം .
മാണിസാർ
നെടുംബാസ്സേരിയിൽ നിന്ന് ഒരു ടാക്സി പിടിച്ച് കോഴ എന്ന
സ്ഥലത്ത് എത്തണം . അവിടെയടുത്ത് പണം എണ്ണുന്ന മെഷീൻ ഉള്ള
വീട് ഏതെന്ന് ചോദിക്കണം .നാട്ടുകാർ സെ പൂച്ചോ . അവർ കാണിച്ചു
തരും.
കെജരി
ടീക് ഹേ . മേ ഐസാ കരൂന്ഗാ .പണം ഉടനെ എത്തിക്കാം .
മാണിസാർ
ലേകിൻ ഏക് കാര്യം യാദ് രഖ്നാ . ആയിരത്തിന്റെ നോട്ടുകളെ കൊടുത്തു
വിടാവൂ . മറ്റൊന്നും മെഷീൻ accept ചെയ്യുകയില്ല .
കെജരി
കോയീ പ്രോബ്ലം നഹി ഹേ . ആയിരത്തിന്റെ നോട്ടുകെട്ടുകൾ എത്തിക്കാം .
മാണിസാർ
ആയിക്കോട്ടെ . അച്ചേ ദിൻ ആയേഗാ . നല്ല ദിനം നിന്നെ കാത്തിരിക്കുന്നു .
* * * *
( മൂന്ന് മാസത്തിന് ശേഷം )
Gutternet News ചാനലിൽ BREAKING NEWS എഴുതി വരുന്നു . AAP SPLITS ,
MANISH SISODIA FORMS NEW PARTY .......
NEWSREADER
ആപ് രണ്ടായി പിളർന്നിരിക്കുന്നു .മനിഷ് സിസോദിയയുടെ നേതൃത്വത്തിൽ
26
MLA മാർ പാർട്ടി വിട്ട് AAP (M ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് പ്രതിപക്ഷമായി പ്രവർത്തിക്കുന്നതാണ് . പിളർപ്പിനെപ്പറ്റി കേജരീവാളിന്റെ പ്രതികരണം ഇങ്ങനെ :
ഫായിയോം ബഹനോം
ഇസ് പിളർപ്പ് സേ മുജേ കോയീ അങ്കലാപ് നഹി ഹെ. പുകഞ്ഞ കൊള്ളി
ബാഹർ ജാനാ ചാഹിയേ .ഇസ് പിളർപ്പ് അനിവാര്യ് ധാ . പാർട്ടിയുടെ
ദുർമ്മേദസ് മാറിക്കിട്ടി . 140 കിലോ ഭാരമുണ്ടായിരുന്ന ഒരാളുടെ ഭാരം
80 കിലോ ആയി കുറഞ്ഞു കിട്ടിയാൽ ആ ആൾക്കുണ്ടാകുന്ന സന്തോഷം
എന്തായിരിക്കും ? അതാണ് ഞാനിപ്പോൾ അനുഭവിക്കുന്ന ആനന്ദം .
में आज बहुत खुश हूँ। ഇസ് കാര്യ് മേ മുഝെ മദദ് കിയാ ഏക് മഹാൻ .ഈ
കാര്യത്തിൽ എന്നെ സഹായിച്ച ഒരു മഹാനുണ്ട് .ആ മഹാനെ ഞാൻ
പ്രണമിക്കുന്നു .ധന്യവാദ് .

ha ha I really enjoyed it.
ReplyDelete