Thursday, 15 May 2014

നാളത്തെ തലക്കെട്ടുകൾ

15 May 2014

മെയ്‌   16   എല്ലാവരും  ഉറ്റു നോക്കുന്ന   ദിവസം .   നാളത്തെ   തലക്കെട്ടുകൾ
എങ്ങനെ   ആയിരിക്കും?

ദേശീയം

''    NDA   അധികാരത്തിലേയ്ക്ക് ''.

''  ജയലളിതയും   മമതയും   പിന്തുണയ്ക്കും ''

''  കൊണ്ഗ്രസ്സിനു    നൂറിൽ   താഴെ  സീറ്റുകൾ ''

''  സോനിയ   രാജി സന്നദ്ധത   അറിയിച്ചു .''

''  മോഡി   ഇന്ത്യയുടെ   പ്രധാന  മന്ത്രി .''

''  മോഡി   രണ്ടിടത്തും   ജയിച്ചു .''

''  കേരളം   കോണ്ഗ്രസ്സിന്റെ   കൂടെ .''

''   ആപിന്   തിരിച്ചടി ''.


കേരളം

udf    12    ല്ട്ഫ് എൽ ഡി എഫ്    8


''  സീറ്റ്‌   കുറഞ്ഞെങ്കിലും   ജനങ്ങൾ  UDF ൻറെ   കൂടെ .''  ഉമ്മൻ  ചാണ്ടി


''  UDF    സാമുദായിക   കാർഡ്‌   ഉപയോഗിച്ച്  വോട്ട്  നേടി .''  പിണറായി


''  സീറ്റു  കുറഞ്ഞതിന്റെ    കാരണങ്ങൾ   അന്വേഷിക്കും ''  സുധീരൻ


LDF   12        UDF    8


''  ജനപിന്തുണ    നഷ്ടപ്പെട്ട   സർക്കാർ   രാജി  വെച്ച്  ഒഴിയണം .''  V S


''   രാജി വെച്ചില്ലെങ്കിൽ    സമരം .''     പിണറായി


''   കേന്ദ്രത്തിൽ   മോഡിയെ   പ്രതിരോധിക്കും .''   കാരാട്ട്



വോട്ട്   എണ്ണുന്നത്ന്   16  എന്ന   തീയതി  എന്തുകൊണ്ട്   തെരഞ്ഞെടുത്തു ?
ഇതിന്   പതിനാറടിയന്തിരവുമായി   എന്തെങ്കിലും   ബന്ധമുണ്ടോ ?
നാളെ   അറിയാം .

No comments:

Post a Comment