ഇന്ന് മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വാക്കുകൾ ''അഴിമതി '', '' വീഴ്ച ', '' പാളിച്ച '' ''കെടുകാര്യസ്ഥത എന്നിവയാണ് .''വീഴ്ച
പറ്റി ' വൻ സുരക്ഷാ പാളിച്ച ''വൻ അഴിമതി '', ക്രമക്കേട് ' മുതലായ വാക്കുകൾ എപ്പോഴും കാണാം . സ്വകാര്യഏജൻസി എന്ന പ്രയോഗവും
എപ്പോഴും കാണാം .
Olympics ൽ നൂറു മീറ്റർ ഓടാൻ ഉസ്സൈൻ ബോൾട്ട് ബ്ലോക്ക്‌ൽ കാലുറപ്പിച്ചു
വെടിയൊച്ച ക്ക് വേണ്ടി കാതോർത്ത് നിൽക്കുന്നതുപോലെയാണ് ഇടതുപക്ഷം ഭരണം ഏറ്റെടുക്കാൻ കാത്തു നിൽക്കുന്നത് . അഴിമതിയും
വീഴ്ച്ചയും പാളിച്ചയും ക്രമക്കേടും ഒന്നും ഇല്ലാത്ത 100 ശതമാനം പരിശുദ്ധമായ ഭരണം ! എങ്കിൽ എല്ലാ മലയാളികൾക്കും സന്തോഷിക്കാം .
പക്ഷേ 140 ൽ 140 സീറ്റും നേടി ഇടതുപക്ഷം അധികാരത്തിൽ വന്നാലും
ഒരു മണ്‍പാലും സംഭവിക്കാൻ പോകുന്നില്ല .ഡൽഹി യിൽ ആപ്
തൂത്തുവാരിയെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല . അവർക്ക്
വൻ വീഴ്ച്ചകളും പാളിച്ചകളും പറ്റി .
ഭരണത്തിൽ ഇരിക്കുന്നവരെ കുറ്റം പറയാൻ വളരെ എളുപ്പമാണ് .പക്ഷേ
കുറ്റപ്പെടുത്തുന്നവർ ഭരണത്തിൽ കയറിക്കഴിഞ്ഞാൽ പിന്നെ മിണ്ടാട്ടമില്ല .
ഡ്രൈവിംഗ് അറിഞ്ഞുകൂടാത്ത ഒരാൾ ഒരു ഡ്രൈവറെ കുറ്റപ്പെടുതുന്നതുപോലെയാണ് ഇത് . അയാളുടെ കയ്യിൽ വാഹനം ഏൽപ്പിച്ചാൽ എവിടെയെങ്കിലും നിയന്ത്രണം വിട്ട് ഇടിച്ച് മറിയുന്നത് കാണാം .
ഇടതുപക്ഷക്കാർ അഴിമതിക്ക് എതിരാണെന്ന് അവകാശപ്പെടുന്നു .അഴിമതി കണ്ടാൽ അവർ ശക്തമായി പ്രതികരിക്കും .അവർ ഉപരോധിക്കും. അടിച്ചു തകർക്കും . എന്നാൽ ലോകത്തിൽ നടക്കുന്ന
സംഭവങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ഇടതുപക്ഷ
അമിതാവേശത്തിൽ മതിപ്പ് തോന്നുകയില്ല .പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയെ പ്പറ്റി അറിയാവുന്നവർക്ക് .
ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസ് / കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ടാണ്
1994 മുതൽ വൻ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത് .അപർതൈദ് നെ അവസാനിപ്പിച്ച് നെൽസണ്‍ മണ്ടേലയുടെ നേതൃത്വത്തിൽ ഒരു പുതിയ
ജനാധിപത്യ രാജ്യം പിറന്നപ്പോൾ ലോകമെമ്പാടും വലിയ സന്തോഷവും
പ്രതീക്ഷയും ആയിരുന്നു . മണ്ടേലക്കുശേഷം പ്രസിഡന്റ് ആയ താബോ
മ്ബെക്കിയുടെ കാലത്ത് രാജ്യം കുറെ പുരോഗതി പ്രാപിച്ചു . എങ്കിലും
അദ്ദേഹത്തിൻറെ കാലത്തുതന്നെ അഴിമതി വേരൂന്നിക്കഴിഞ്ഞിരുന്നു .
ശത്രുക്കൾ ഇല്ലാത്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക .എന്നാൽ യുദ്ധവിമാനങ്ങളും യുദ്ധകപ്പലുകളും വെടിക്കോപ്പുകളും വാങ്ങാൻ ആയുധ നിർമ്മാതാക്കളുമായി ഒരു വൻ ഇടപാട് ചെയ്തു .പാർട്ടിക്കാർ ആയുധ
കച്ചവടക്കാരിൽ നിന്ന് കമ്മീഷൻ പറ്റി .ഇന്ത്യയിലെ ബൊഫോർസ് കേസ്
പോലെ യുള്ള കേസ് ആണ് .അധികാരം ഉപയോഗിച്ച് ഈ കേസ് അട്ടിമറിക്കുകയാണ് ഉണ്ടായത് .
ഇന്ന് ദക്ഷിണാഫ്രിക്കയിൽ അഴിമതി ഒരു നാട്ടുനടപ്പാണ് .കേരളത്തിൽ
ഉമ്മൻ ചാണ്ടി ,K M മാണി ,ബാബു മുതലയാവർക്കെതിരെ അഴിമതി ആരോപിച്ച് പ്രക്ഷോഭണം നടത്തുന്നത് കാണുമ്പൊൾ ചിരിക്കാനാണ്
തോന്നുന്നത് . ഓസ്ട്രേലിയ പോലെ ഒന്നാം ലോക രാജ്യമാകേണ്ട ,എല്ലാ
വിഭവങ്ങളും ഉള്ള ദക്ഷിണാഫ്രിക്ക ഇടതുപക്ഷ അഴിമതികൊണ്ട് ഒരു
failed state ആയി മാറിക്കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ്
ഇന്ന് കാണുന്നത് .
രണ്ട് വിധത്തിലാണ് അഴിമതി നടക്കുന്നത് . 1 .യോഗ്യതയില്ലാത്ത പാർട്ടിക്കാരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നു .2 വികസന പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള tender കൾ അവർ സുഹൃ
ത്തുക്കൾക്കും
ശിങ്കിടികൾക്കും കൊടുക്കുന്നു .ഒരു കോടി രൂപാ ചെലവുള്ള ഒരു
project ന് 10 കോടി tender കൊടുക്കുന്നു . എന്തെങ്കിലും കാട്ടിക്കൂട്ടി 9 കോടി
പോക്കറ്റ്‌ൽ ആക്കി അടിച്ചുപൊളിച്ച് ജീവിക്കുന്നു .അടിച്ചുപൊളി യിൽ
മുന്തിയ കാറും മദ്യവും പെണ്ണും പ്രധാന ഘടകങ്ങൾ .Tender കൊണ്ട്
സമ്പന്നരായവരെ tenderprenuer എന്ന് വിളിക്കുന്നു .Toyota കാറുകൾ അവർക്ക്
ആക്ഷേപമാണ് .ഏറ്റവും മുന്തിയ Mecedes ,BMW ,Audi മുതലായ കാറുകളാണ്
ഈ ഇടതുപക്ഷക്കാരുടെ ഇഷ്ട കാറുകൾ .ഇവരുടെ മക്കൾ വൻ നഗരങ്ങളിലെ മുന്തിയ സ്കൂളുകളിൽ പഠിക്കുന്നു . ( തുടരും )

No comments:
Post a Comment