കിണ്ടി ചോർസ് ഗോൾഡ്
സുഹൃത്തുക്കളെ
തട്ടിപ്പു രംഗത്തും ഗുണ്ടായിസ രംഗത്തും ദീർഘ കാലത്തെ സേവന പാരമ്പര്യമുള്ള കിണ്ടി ചോർസ് ഗുണ്ടാ സർവിസസ് ലിമിറ്റഡ് ,സ്വർണ
വ്യാപാര രംഗത്തേയ്ക്ക് ഇടതു കാൽ വെച്ച് കയറുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു . ഡിസംബർ പത്താം തീയതി തട്ടിപ്പു പുരത്ത്
ഞങ്ങളുടെ കോംപ്ലെക്സിൽ പണി തീർത്തിട്ടുള്ള ,അഞ്ച് നിലയും ഒരു
ലക്ഷം ചതുരശ്ര metre വിസ്തീർണമുള്ളതുമായ പുതിയ ഷോ റൂം ,ഒട്ടേറെ
VERY IMPORTANT CROOKS ൻറെ മഹനീയ സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ
സരോജ് കുമാർ ഭദ്രദീപം കെടുത്തി ഉദ്ഘാടനം ചെയ്യുന്നതാണ് .അന്ന്
സ്വർണാഭരണ ങ്ങൾക്ക് വമ്പിച്ച കിഴിവ് ഉണ്ടായിരിക്കുന്നതാണ് .
ഞങ്ങളുടെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു .
* പൂർണമായും കള്ളക്കടത്ത് സ്വർണം കൊണ്ട് തീർത്ത ആഭരണങ്ങൾ .
* കള്ള നോട്ട് മാറ്റി കൊടുക്കുന്ന 24/ 7 കൌണ്ടറുകൾ .
* കരിമ്പണം വെളുപ്പിക്കുന്ന LAUNDRY SERVICE
കിണ്ടി ചോർസ് അക്കാ ദമിയിൽ പുതുതായി തുടങ്ങുന്ന COURSE കൾക്ക്
അഡ്മിഷൻ തുടങ്ങിയിരിക്കുന്നു.
1 . MGS ( MASTER OF GOLD SMUGGLING )
2 MC ( MASTER OF COUNTERFEITING )
3 MML ( MASTER OF MONEY LAUNDERING )
4 MB ( MASTER OF BLACKMAILING )
ക്യാമ്പസ് SELECTION ഉറപ്പ് നൽ കുന്നു .ഉടൻ തന്നെ നിങ്ങളുടെ കുട്ടികളെ
ഈ മഹാസ്ഥാപനത്തിൽ ചേർത്ത് അവരുടെ ഭാവി ഭദ്രമാക്കുക .
ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ ഇല്ല .
അമ്പതിനായിരം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം
വാങ്ങുന്നവർക്ക് ഞങ്ങളുടെ സ്ഥാപകൻ DR കിണ്ടി ചോർ രചിച്ച
'' 101 കള്ളക്കടത്ത് വിദ്യകൾ ' എന്ന ഗ്രന്ഥം സൌജന്യമായി ലഭിക്കും .
എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് ഉണ്ടായിരിക്കും .ഒന്നാം സമ്മാനം
കള്ളക്കടത്തായി കൊണ്ടുവന്ന MERCEDES .
നേരിട്ട് സന്ദർശിക്കുക :
കിണ്ടി ചോർസ് ഗോൾഡ്
2 ,LATHICHARGE AVENUE ,
കോർണർ ഓഫ് വാട്ടർ കാനോൻ ആൻഡ് TEARGAS KONAM STREETS ,
തട്ടിപ്പു പുരം -1
തട്ടിപ്പു നാട്
WEBSITE : kindi@ kindimail .com

No comments:
Post a Comment