ഒരു യുവ നേതാവിൻറെ ഇന്നത്തെ പരിപാടികൾ ( ഹാസ്യഭാവന )
തട്ടിപ്പു നാട് AD 2030 April ഒന്ന്
യുവ നേതാവ് ശ്യാം നന്ദൻ യാദവിൻറെ തട്ടിപ്പു നാട് സന്ദർശനം പ്രമാണിച്ച് ഇന്നത്തെ പരിപാടികൾ
6 .00 ഉണർത്തു പാട്ട്
7.00 പ്രഭാത കർമ്മങ്ങൾ
7.30 പുറപ്പെടൽ
7.3 5 ടയർ puncture
7 . 45 ടയർ മാറ്റൽ (eg കുടമാറ്റം )
8.00 പുറപ്പെടൽ
8.15 വഴിതെറ്റൽ ( കോട്ടയം കഞ്ഞികുഴിക്ക് പോകേണ്ടതിനു പകരം
ആലപ്പുഴ കഞ്ഞികുഴിയിൽ എത്തുന്നു )
9.00 തിരിച്ചോട്ടം
9.15 ഡീസൽ ശൂന്യവേള
9.15 ഡീസൽ അഭിഷേകം
9.30 ഡീസൽ തുലാഭാരം
10.00 കാർ മാറ്റം
12 മഹാ സമ്മേളനം
12.10 തള്ളിക്കയറ്റം
12.30 ഉന്തും തള്ളും
1.00 കയ്യാംകളി
1.30 പോഴത്ത പ്രസ്താവനകൾ ( യാദവ് )
2.30 സ്റ്റേജ് തകർന്നു വീഴൽ / സുരക്ഷാ വീഴ്ച
3.00 പരിക്ക് അവലോകനങ്ങൾ
4.00 തിരുത്തൽ പ്രസ്താവനകൾ
5 .00 ചാനെൽ ചർച്ചകൾ
7.00 മാജിക് ഷോ : ആടിനെ പട്ടിയാക്കൽ : By Prof .നിർഭഗ്യരാജ്
9 .00 നാടകം . " നിലാവത്ത് അഴിച്ചു വിട്ട കോഴി .''
10.00 സുഖ നിദ്ര
10.30 ശുഭ രാത്രി

No comments:
Post a Comment