പെണ്കുട്ടികൾ എന്ത് ധരിക്കണം ?
കുറേ വർഷങ്ങൾക്ക് മുമ്പ് Johannesburg ൽ ഒരു സംഭവം നടന്നു .
ആധുനിക രീതിയിൽ വസ്ത്രം ധരിച്ച ഒരു പെണ്കുട്ടി ഒരു
ടാക്സി stand ലൂടെ പോവുകയായിരുന്നു . അവളുടെ സ്വാതന്ത്ര്യത്തിൽ ,
അഥവാ ആകർഷനീയതയിൽ അസൂയ പൂണ്ട ചില ഗുണ്ടകൾ അവളെ
വസ്ത്രാക്ഷേപം ചെയ്ത് ജനക്കൂട്ടത്തിന്റെ മുമ്പിൽ പ്രദർശിപ്പിച്ചു .
ലൈന്ഗികമായി പ്രകോപനം ഉണ്ടാക്കുന്ന വിധം വസ്ത്രധാരണം
ചെയ്തു എന്നായിരുന്നു ഗുണ്ടകൾ അവളിൽ കണ്ട കുറ്റം . ഇതിൽ
പ്രധിഷേധിച്ച് അനേകം യുവതികൾ അതേ രീതിയിൽ വസ്ത്രധാരണം ചെയ്ത് അതേ സ്ഥലത്ത് പ്രകടനം നടത്തി .
Lesbians ആണ് എന്നതിൻറെ പേരിൽ യുവതികൾ ബലാൽസംഗം
ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ട് . ഇതിന്
Corrective Rape എന്ന് പറയുന്നു . Lesbiansനെ കൊന്ന സംഭവങ്ങളും
ഉണ്ടായിട്ടുണ്ട് .
കുറെ വർഷങ്ങൾക്ക് മുമ്പ് മംഗലാപുരത്ത് ശ്രീരാമസേന എന്ന
പിന്തിരിപ്പൻ സംഘടനയുടെ പ്രവർത്തകർ ഹോട്ടലുകളിൽ
അതിക്രമിച്ചു കടന്ന് അവിടെ ഉണ്ടായിരുന്ന യുവതികളെ
അടിച്ചോടിച്ച സംഭവം വിവാദമായിരുന്നു .
ഒരു സ്ത്രീ എന്തു ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണ് .
ഒരു സ്ത്രീ ജീൻസ് പോലുള്ള വസ്ത്രം ധരിക്കുന്നത് ആ സ്ത്രീയുടെ
സൌകര്യത്തിനു വേണ്ടിയാണ് . ഉദാഹരണമായി വെള്ളപ്പൊക്കം
ഉള്ളപ്പോൾ
സാരിയുടുത്ത് റോഡിൽ നടക്കാൻ ബുദ്ധിമുട്ടാണ് . അപ്പോൾ Jeans
ആയിരിക്കും ഏറ്റവും സൗകര്യം . അതുകൊണ്ട് ഏതെങ്കിലും
പുരുഷന് ഉതപ്പ് ഉണ്ടായാൽ ആ പുരുഷനെ വിളിക്കേണ്ടത് കാട്ടുപോത്ത് എന്നാണ് .
സ്ത്രീകൾക്ക് sportsൽ പങ്കെടുക്കണമെങ്കിൽ അതിനു യോജിച്ച
വസ്ത്രം ധരിക്കണം . 100 meter ഓട്ടത്തിന് അതിന് യോജിച്ച വസ്ത്രം
വേണം . ചില ഇനങ്ങളിൽ സ്ത്രീയുടെ ശരീരം വളരെ വ്യക്തമായി
പ്രദർശിപ്പിക്കപ്പെടുന്നു . ഉദാഹരണം High Jump , Pole vault മുതലായവ .
Olympics ൽ ഈ ഇനങ്ങൾ കാണുന്ന ഒരു സ്പോർട്സ് പ്രേമി ശ്രദ്ധിക്കുന്നത് എത്ര മീറ്റർ ഉയരത്തിൽ ചാടുന്നു എന്നാണ് .അല്ലാതെ
യുവതിയുടെ sexiness അല്ല . ടെന്നിസ് , gymnastics എന്നിവയും അല്പവസ്ത്രം വേണ്ട സ്പോർട്സ് ആണ് . മരിയാ ഷറപോവ വളരെ
sexy ആയ കളിക്കാരിയാണ് . പക്ഷേ കളിയിലാണ് കാണികൾ ശ്രദ്ധിക്കുന്നത് . ഇടവേളയിൽ സെക്സിനെസ്സും ശ്രധിച്ചുവെന്നിരിക്കും .
സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യങ്ങൾ എല്ലാ
കാര്യങ്ങളിലും മുന്നിട്ടു നിൽക്കുന്നു . എല്ലാ രംഗത്തും മലയാളികൾ
മറ്റു സംസ്ഥാനക്കാരെ ക്കാൾ മുമ്പിലാണ് . ഉദാഹരണം ടിൻറു
ലൂക്കാ , ദീപിക പള്ളിക്കൽ മുതലായവർ . സ്ത്രീകൾക്ക് സ്വാതന്ത്ര്യം
ഉള്ളതു കൊണ്ടാണ് ഈ നേട്ടങ്ങൾ . ആരു പറഞ്ഞാലും സ്ത്രീകളുടെ
സ്വാതന്ത്ര്യത്തെ വെട്ടിക്കുറക്കാൻ അനുവദിച്ചു കൂടാ .

ലേഖകന്റെ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. പ്രായാധിക്യം കാരണം യേശുദാസിന് ...സോറി ...ഗാനഗന്ധറവന് ഇപ്പൊല് പാടാൻ വലിയ ബുദ്ധിമുട്ടാണ് , മീഡിയയുടെ ശ്രദ്ധയും തീരെ ഇല്ല . അപ്പോൾ പിന്നെ ഇങ്ങനെയെന്തെങ്കിലും തട്ടി വിട്ടാൽ നാല് പേരുടെ കമന്റ്സ് എങ്കിലും കിട്ടും . സ്വന്തം മേഖലയിൽ അഗ്രഗണ്യനായിട്ടും തനിക്കു തീരെ ജ്ഞാനമില്ലാത്ത ആധ്യാത്മികത, താത്വികത , തുടങ്ങിയ മേഖലകളിൽ മണ്ടതരങ്ങൾ പറഞ്ഞു സ്വയം ചെറുതാകുന്നത് ഇത് ആദ്യമല്ല
ReplyDelete'' vinashakale vipareetha budhi."
ReplyDelete