പണ്ടത്തെ Black and White മലയാള സിനിമകളുടെ അവസാനം നായികാ നായകന്മാർ തടസ്സങ്ങളെല്ലാം നീങ്ങി കല്യാണം കഴിക്കുന്നതോടെ ശുഭമായി
അവസാനിക്കുന്നവ ആയിരുന്നു . വിവാഹത്തിനുള്ള തടസ്സങ്ങളും അവയെ
മറികടക്കുന്നതും ആണ് അന്ന് പ്രേക്ഷകരെ രസിപ്പിചിരുന്നത് .ഉദാഹരണം
പാടാത്ത പൈങ്കിളി . ഞാൻ ആദ്യം കണ്ട സിനിമയായിരുന്നു അത് .
ഇന്ന് അതുപോലെ ശുഭമായി അവസാനിക്കുന്ന സിനിമകൾ ഉണ്ടോയെന്ന്
അറിഞ്ഞുകൂടാ . കാരണം വിവാഹം കൊണ്ട് എല്ലാം ശുഭമായി എന്ന്
പറഞ്ഞുകൂടാ .ചിലപ്പോൾ വിവാഹം ഒരു ദുരന്തത്തിന്റെ തുടക്കവും
ആകാം . വിവാഹം അല്ലെങ്കിൽ ചുമ്മാ ഒരുമിച്ചു താമസവും ദുരന്തത്തിൽ
കലാശിച്ചേക്കാം .
കോഴിക്കോട്ട് അതിഭീകരമായ ഒരു കൊലപാതകം നടന്നു .കു ടുംബ കോടതിയുടെ പരിസരത്ത് വെച്ച് ഒരാൾ തൻറെ ഭാര്യയുടെ കാമുകനെ
കുത്തിക്കൊന്നു . ഭാര്യയെ കുത്തി മുറിവേൽപ്പിച്ചു .ഇതുപോലുള്ള
സംഭവങ്ങൾ ഇപ്പോൾ സാധാരണയാണ് .
ഏപ്രിൽ മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ പ്രമാദമായ ഒരു കൊലപാതകം
നടന്നു .ചെറുപ്പക്കാരിയായ ഒരു അധ്യാപികയെ സ്കൂളിലേയ്ക്ക് പോകുന്ന
വഴി അക്രമികൾ തട്ടിക്കൊണ്ടുപോയി വധിച്ചു . കേസ് അന്വേഷിച്ചു വന്നപ്പോൾ കണ്ടെത്തിയത് അവളുടെ ഭർത്താവ് Quotation ഗുണ്ടകൾക്ക്
പണം കൊടുത്ത് കൊല്ലിപ്പിക്കുകയയിരുന്നു എന്നാണ് . വലിയ business കാരനായ ആ ഗ്രീക്ക് വംശജന് തൻറെ സ്ഥാപനത്തിലെ ഒരു യുവതിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നു .ഭാര്യയെ കൊല്ലാൻ സാധിച്ചുവെങ്കിലും
കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്ക് സാധിച്ചില്ല .ജാമ്യം കിട്ടാതെ
ഇപ്പോൾ ജയിലിൽ കഴിയുന്നു .
വളരെയേറെ വ്യഭിചാരവും divorce ഉം cheating മായി ബന്ധപ്പെട്ട
കൊലപാതകങ്ങളും നടക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക .രാഷ്ട്രീയം,sports ,
കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരിൽ വ്യഭിചാരികൾ അല്ലാത്തവരെ മഷിയിട്ട് നോക്കിയാലും കണ്ടുകിട്ടാൻ പ്രയാസം .ഇക്കാര്യത്തിൽ മുമ്പനാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമാ .
അഞ്ചാറ് ഭാര്യമാർ ഉണ്ട് .ഒരിക്കൽ തൻറെ വീട്ടിൽ സന്ദർശനത്തിന് വന്ന
ഒരു യുവതിയെ rape ചെയ്തു .മുന്തിയ വക്കീലന്മാരെ വെച്ച് വാദിച്ച്
കേസിൽ രക്ഷപ്പെട്ടു . ഒരു പ്രമുഖ വ്യക്തിയുടെ മകളെ പ്രേമിച്ച് അവളിൽ
ഒരു കുട്ടി ഉണ്ടായി . (love child ) പ്രസിഡന്റ് ഇത്തരക്കാരൻ ആണെങ്കിൽ
ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ .
പരമ്പരാഗത രീതിയിലുള്ള വിവാഹം ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ / കേരളം .എന്നാൽ ഇതിന് ഇളക്കം സംഭവിച്ചേക്കാം .
ഇപ്പോൾത്തന്നെ തുടക്കം ആയിട്ടുണ്ട് .ചുംബനസമരവും താലി കത്തിക്കലും
ലക്ഷണങ്ങളാണ് .പ്രണയം ,പ്രേമം മുതലായ വാക്കുകൾക്കുള്ള അർത്ഥമല്ല
love എന്ന വാക്കിന് ഉള്ളത് .love തട്ടിപ്പിൻറെ അംശം അടങ്ങിയ ഒന്നാണ് .
വ്യഭിചാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . വ്യഭിചാരം ചെയ്ത
ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ തുടങ്ങിയവരോട് യേശു പറഞ്ഞു ,
'' പാപം ചെയ്യാത്തവർ കല്ലെറിയട്ടെ .'' അവർ കല്ലുകൾ താഴെയിട്ട്
പിന്തിരിഞ്ഞുപോയി .
മധ്യ കാലങ്ങളിൽ ( Middle Ages ) ഭാര്യമാർ cheat ചെയ്യുന്നതിനെ തടയാൻ
പ്രഭുക്കന്മാർ Chastity Belt എന്നൊരു സാധനം ഉപയോഗിച്ചിരുന്നു .പ്രഭു
ദൂരെ എവിടെയെങ്കിലും പോകുമ്പോൾ ബെൽറ്റ് ഭാര്യയുടെ അരയിൽ കെട്ടിവെച്ച് താക്കോലുമായി പോകും .അന്നും കള്ളതാക്കോലുകൾ
കിട്ടാനുണ്ടായിരുന്നു എന്നത് വേറൊരു കാര്യം !
ചില രാജ്യങ്ങളിൽ കല്ലേറ് ശിക്ഷ ഇന്നും നിലനിൽക്കുന്നു . ഇസ്ലാമിക്ക് സ്റ്റേറ്റ്
ഭീകരർ ഈ ശിക്ഷ ഇപ്പോൾ നടപ്പാക്കുന്നു .വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെടുന്ന പുരുഷന്മാരെ ഉയർന്ന കെട്ടിടങ്ങളുടെ മുകളിൽ നിന്ന്
താഴേയ്ക്ക് എറിയുന്നു .സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നു .
പരമ്പരാഗത വിവാഹത്തിന് ഈയിടെ ഒരു കനത്ത തിരിച്ചടി കിട്ടി .Same -sex
വിവാഹത്തെപ്പറ്റി Ireland ൽ
ഒരു ഹിതപരിശോധന നടത്തിയപ്പോൾ ഭൂരിപക്ഷം
ജനങ്ങൾ അതിനെ അനുകൂലിച്ച് വോട്ട് ചെയ്തു .അയർലണ്ട് ഒരു കത്തോലിക്കാ രാജ്യമായി അറിയപ്പെടുന്നു .
വിവാഹം ഒരു മാരത്തോണ് ഓട്ടം പോലെയാണ് .ഓട്ടത്തിന്റെ വെടി
മുഴങ്ങുമ്പോൾ അയ്യായിരം പേർ ഉണ്ടെങ്കിൽ 500 പേർ ഫിനിഷിംഗ് point കടന്നാൽ ഭാഗ്യം . ബാക്കിയുള്ളവർ ഓടി തളർന്ന് ഇടയ്ക്കുവെച്ച് ഓട്ടം
ഉപേക്ഷിക്കുന്നു .
വ്യഭിചാരത്തിന് ഇന്ന് വളരെയേറെ അനുകൂല സാഹചര്യങ്ങളാണ് ഉള്ളത് .
മൊബൈൽ ഫോണ് ആണ് കഥയിലെ വില്ലൻ .വിവാഹജീവിതത്തെ ആപ്പിലാക്കുന്ന ആപ്പുകൾ ഇന്ന് കൂടിവരികയാണ് .ചെലവ് വളരെ കുറവും .
വാസ്തവത്തിൽ ചെകുത്താൻ ഹവ്വയ്ക്ക് കൊടുത്ത വിലക്കപ്പെട്ട കനി
ഒരു മൊബൈൽ ഫോണ് ആയിരുന്നില്ലേ ?
ഭക്ഷണം കഴിക്കുമ്പോൾ വാരിവലിച്ച് തിന്നരുത് ,വയർ നിറയെ തിന്നരുത് ,അൽപ്പം ഇടം ഒഴിച്ചിടണം എന്ന് പഴമക്കാർ പറയാറുണ്ട് . love ൻറെ കാര്യത്തിലും ഇത് ശരിയാണു് . അല്ലെങ്കിൽ പറ്റിക്കപ്പെടും .
ദക്ഷിണാഫ്രിക്കയിലെ പരമോന്നത കോടതിയായ Constitutional Court ,സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു . വ്യഭിചാരം കുറ്റമല്ല .
വിവാഹം നല്ലതാണ് . രണ്ടുവ്യക്തികൾ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും വിവാഹം ചെയ്ത് ജീവിച്ചാൽ വളരെ നല്ലതാണ് .എന്നാൽ
ഒരാൾ cheat ചെയ്താൽ അതിൽ കോടതിക്ക് ഇടപെടാനാവില്ല . അത്
വ്യക്തികൾ തമ്മിൽ പറഞ്ഞു തീർക്കേണ്ട കാര്യമാണ് .
ഒരു വെള്ളക്കാരന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച് വേറൊരാളുടെ കൂടെ
പോയി .ഭാര്യയുടെ കാമുകനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്
കൊടുത്ത കേസ് തള്ളിക്കൊണ്ടാണ് പരമോന്നത കോടതി സുപ്രധാനമായ
വിധി പുറപ്പെടുവിച്ചത് . ലോകത്തിൽ ഏറ്റവും പുരോഗമന സ്വഭാവമുള്ളതാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന .

Adultery എന്ന അർത്ഥത്തിലാണ് 'വ്യഭിചാരം '' ഇവിടെ ഉപയോഗിച്ചിട്ടുള്ളത് .പരസ്ത്രീഗമനം / പരപുരുഷ സംഗമം എന്നിവ type ചെയ്യാൻ പ്രയാസം .
ReplyDeleteഎഴു്താൻ വിട്ടുപോയത് : വിവാഹ ജീവിതം മുന്നണി രാഷ്ട്രീയം പോലെയാണ് .ആട്ടും തുപ്പും തൊഴിയും ഒക്കെ ചിലപ്പോൾ കിട്ടും .പക്ഷേ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുന്നതാണ് ഭേദം .അല്ലെങ്കിൽ വഴിയാധാരമാകും .U ഡി F വിട്ടുപോയ ഒറ്റയാന്മാരുടെ ഇന്നത്തെ ഗതികേട് ഉദാഹരണം .
ReplyDelete