2013 ഗുണ്ട അവാർഡ് മഹാമേള ( satire )
സുഹൃത്തുക്കളെ
കിണ്ടി ചോര്സ് Academy of Thieves ൻറെ ഇക്കൊല്ലത്തെ ഗുണ്ട അവാർഡുകൾ
തട്ടിപ്പുപുരത്തു ( മുമ്പ് തിരുവനന്തപുരം ) ഞങ്ങളുടെ മെയിൻ കാമ്പ്സ്സിൽ
നവംബർ 2 ന് ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാവരും വീടടച്ചു വന്ന് ഈ മഹാമേളയെ വിജയിപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു . പ്രവേശനം സൌജന്യം .ജനങ്ങൾ വോട്ട് ചെയ്തു തെരഞ്ഞെടുത്ത വിജയികൾക്ക്
ഞങ്ങളുടെ സ്ഥാപക Managing ഡയറക്ടർ Dr കിണ്ടി ചോറിന്റെ പേരിൽ
ഏർപ്പെടുത്തിയിട്ടുള്ള ഗുണ്ട അവാർഡുകൾ മഹാമേളയിൽ അദ്ദേഹം
തന്നെ സമ്മാനിക്കുന്നതാണ് .താ ഴെ പറയുന്ന ഇനങ്ങളിലാണ് അവാർഡുകൾ
ഏർപ്പെടുത്തിയിട്ടുള്ളത് .
1 കായിക ഇനങ്ങൾ
1.1.1 കല്ലേറ് ( ഉണ്ടക്കല്ല് )
1.1.2 കല്ലേറ് ( ചീളുകല്ല് )
1.1.3 കല്ലേറ് ( ഇഷ്ടിക )
1.1.4 കുറുവടി ഏറു
1.2 .1 പോലീസിനെ പേടിച്ച് ഓട്ടം
1.2.2 മതില് ചാട്ടം
1.2.3 gate ചാട്ടം
1.2.4 ജയിൽ ചാട്ടം
തട്ടിപ്പ് ഇനങ്ങൾ
1 സോളാർ തട്ടിപ്പ് 2 വിസ തട്ടിപ്പ് 3.ഫ്ലാറ്റ് തട്ടിപ്പ് 4 ജോലി തട്ടിപ്പ്
5 വിവാഹ തട്ടിപ്പ് 6 മണി ചെയിൻ തട്ടിപ്പ് 7 ഭൂമി തട്ടിപ്പ് 8 വ്യാജ ഡിഗ്രി
തട്ടിപ്പ് 9 വ്യാജ പാസ്പോർട്ട് തട്ടിപ്പ് 10 മുദ്രപത്ര തട്ടിപ്പ്
കടത്ത് ഇനങ്ങൾ
1. സ്വർണ കടത്ത് 2 ചന്ദനം കടത്ത് 3 മയക്കു മരുന്ന് കടത്ത് 4 വെള്ളി
കടത്ത് 5 കള്ളനോട്ട് കടത്ത് 6 . കുഴൽ പണം കടത്ത് 7 മനുഷ്യ കടത്ത്
8 ആയുധ കടത്ത്
കരിങ്കൊടി കാണിക്കൽ , തുണിപൊക്കി കാണിക്കൽ , കോലം കത്തിക്കൽ
വഴി തടയൽ , അടിച്ചു പൊളിക്കൽ , വെട്ടി നിരത്തൽ എന്നിവയ്ക്കും അവാർഡുകൾ നൽകുന്നതാണ് .
മുഖ്യ മന്ത്രിയെ എറിഞ്ഞു പരിക്കെൽപിച്ചവനുള്ള 'കല്ല് രത്ന ' അവാർഡും
സമ്മാനിക്കുന്നതായിരിക്കും .
സമ്മേളനത്തിൽ Dr കിണ്ടി ചോറിന്റെ പുതിയ കൃതി '' എൻറെ ഗുണ്ടാന്വേഷണ പരീക്ഷണങ്ങൾ ' പ്രകാശനം ചെയ്യുന്നതായിരിക്കും .
അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ തുടങ്ങിക്കഴിഞ്ഞു .
നിങ്ങളുടെ കുട്ടികളെ ഉടൻ തന്നെ ഈ മഹാവിദ്യാലയത്തിൽ ചേർത്ത്
അവരുടെ ഭാവി ഭദ്രമാക്കുക .
കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് സന്ദർശിക്കുക .
കിണ്ടി ചൊർസ് ACADEMY ഓഫ് THIEVES ,
2 ,ലാത്തിചാർജ് AVENUE ,
CORNER ഓഫ് TEARGASKONAM ആൻഡ് വാട്ടർ കാനോണ്‍ സ്ട്രീട്സ്
തട്ടിപ്പുപുരം 1 , തട്ടിപ്പു നാട്
വെബ്സൈറ്റ് WWW GOONDA .COM

No comments:
Post a Comment