Monday, 18 April 2016

ക്ലിഫ്ഫ് ഹൗസിലെ കാമകേളികൾ ( COMEDY ) പാർട്ട്‌ 2

രംഗം      3    CD യിലെ     ദൃശ്യങ്ങൾ

THE   CHARACTERS

1 .  ഉമ്മൻ    ചാണ്ടി   (  DUPE )

2 .  സരിത               (  DUPE )




ക്ലിഫ്ഫ്    ഹൗസിലെ    പ്രധാന  bedroom . രാജകീയമായ   set up . കർട്ടൻ  ഉയരുമ്പോൾ   ഉമ്മൻ   ചാണ്ടി (dupe )  മുറിയിൽ   അക്ഷമനായി   അങ്ങോട്ടും
ഇങ്ങോട്ടും    നടക്കുന്നു . കൈലിയും  മുറിക്കയ്യൻ   ബനിയനും  ആണ്  വേഷം . ഒരു  Chivaz  Regal   കുപ്പി   പൊട്ടിച്ച്  ഗ്ലാസിൽ   ഒഴിച്ച്   അല്പാൽപ്പം
കുടിക്കുന്നു . കുളിമുറിയിലേയ്ക്ക്   ഇടയ്ക്കിടെ  നോക്കുന്നു .  അടുത്തുപോയി  keyhole ലൂടെ   ഉണിഞ്ഞു  നോക്കുന്നു . വീണ്ടും
നടക്കുന്നു .

                                                        ഉമ്മൻ


സരിതെ , നിൻറെ   കുളി   കഴിഞ്ഞില്ലേ ? എത്ര   നേരമായി .നിൻറെ  ഒടുക്കത്തെ   ഒരു  കുളി . എടീ  സരിതമോളേ ..... സരിതാമ്മേ ....സരിതാ റാണി , ഒന്നിറങ്ങി  വാ ........

                                       (  no   response )

( പാടുന്നു )    തങ്ക ഭസ്മ കുറിയിട്ട    തമ്പുരാട്ടീ  നിൻറെ   തിങ്കളാഴ്ച  നോയമ്പിന്നു മുടക്കും  ഞാൻ ..........       സരിതാമ്മേ     സമയം   പോകുന്നു .....ഒന്നിറങ്ങി  വാ ..


(  പാടുന്നു )    സുന്ദരിപെണ്ണേ  ......സൂന്ദരിപെണ്ണേ .....

 (  സരിത   വാതിൽ  അല്പ്പം   തുറക്കുന്നു )

                 സരിത

ദാ    ഇപ്പോൾ     വരാം   ചേട്ടാ .....കിടന്നു  കയറ്   പറിക്കാതെ ...

( അവളെ   ഒരു  നോക്ക്   കാണാൻ  വേണ്ടി   ഉമ്മൻ  മുന്നോട്ടായുന്നു . അവൾ
ശക്തിയായി   കതക്   വലിച്ചടക്കുന്നു )

                    ഉമ്മൻ

ഈ   പെണ്ണുങ്ങളുടെ   കാര്യം !  സമയത്തിൻറെ   വില   ഇവൾക്ക്  അറിയത്തില്ല . എന്തെല്ലാം  റിസ്ക്‌  എടുത്താ  ഇവളെ  ഇവിടം  വരെ
ഒന്ന്   എത്തിച്ചത് . തിന്നുകയുമില്ല   തീറ്റിക്കുകയും  ഇല്ല . എല്ലാം
കുളമാകുന്ന   ലക്ഷണമാ   കാണുന്നത് .എടീ    സരിതാമ്മേ .. ഒന്നിറങ്ങി
വാ ....

             (  സരിത   കുളിച്ചൊരുങ്ങി    നാണം  കുണുങ്ങി  മന്ദം  മന്ദം
വരുന്നു . ഉമ്മന്റെ   മുഖം   പ്രസാദിക്കുന്നു . സരിതയെ   അടിമുടി
നോക്കി    ആസ്വദിക്കുന്നു .)

                           ഉമ്മൻ

(  ആലിംഗനം  ചെയ്യുന്നു )  ഇങ്ങ്   അടുത്ത്   വാ ....നിന്നെ   ഞാൻ  നല്ലതുപോലെ    ഒന്നു   കാണട്ടെ ......( കവിളിൽ   ഉമ്മ  വെയ്ക്കാൻ  ശ്രമിക്കുന്നു .  സരിത   ഒഴിഞ്ഞു  മാറുന്നു .  ഉമ്മൻ   അവളെ  കോരിയെടുത്ത്
ഒരു   വലിയ   സോഫായെ   ലക്ഷ്യമാക്കി  നീങ്ങുന്നു . അവളുടെ   ഭാരം
താങ്ങാൻ  ആവാതെ   കാൽ  തെറ്റി  വീഴുന്നു .കിതയ്ക്കുന്നു )

നിൻറെ   ഒടുക്കത്തെ   ഒരു   weight  . ( സോഫായിൽ   ഇരിക്കുന്നു . സരിതയെ
പിടിച്ച്    മടിയിൽ   ഇരുത്തുന്നു .)


എടീ   സരിതാ റാണീ .. കിട്ടുന്നതെല്ലാം   വാരി വലിച്ച് തിന്ന്  ഇതുപോലെ
തടി വെക്കരുത് . പെണ്ണുങ്ങൾ   നീണ്ടു മെലിഞ്ഞ്   പടവലങ്ങാ  പോലെ
ഇരിക്കണം .വീപ്പ  പോലെ   ആകരുത് .

                                 സരിത

അപ്പോൾ   എന്നെ   കാണാൻ   കൊള്ളുകയില്ല   എന്നാണോ   ചേട്ടൻ
പറയുന്നത് ?

                                ഉമ്മൻ

അല്ല  പെണ്ണേ . ഞാൻ   പൊതുവായി    പറഞ്ഞെന്നേയുള്ളൂ . നീ
തങ്കക്കുടമല്ലേ ........( പാടുന്നു )   സുന്ദരിപ്പെണനെ ...)
( ചുംബിക്കാൻ    ശ്രമിക്കുന്നു .സ രിത    ഒഴിഞ്ഞു  മാറുന്നു .)
അതെന്താടീ   മോളേ   നീ   ഒഴിഞ്ഞു  മാറുന്നത് ? നിനക്കറിയാമോ
ഉമ്മൻ   എന്ന   പേരിൻറെ   അർത്ഥം ? അതായത് ഉമ്മ കൊടുക്കുന്നവൻ
അല്ലെങ്കിൽ   ഉമ്മ   സ്വീകരിക്കുന്നവന്   എന്ന്   അർത്ഥം .

                                   സരിത

ചേട്ടാ , ഒന്നും   വിശ്വസിക്കാൻ    പറ്റാത്ത   കാലമാണ് . ഈ   മുറിയിൽ
ആരെങ്കിലും    രഹസ്യ ക്യാമറ   വെച്ചിട്ടുണ്ടെങ്കിലോ ?  എല്ലാം
കുളമാകും .അതുകൊണ്ട്   നമുക്ക്  കൊച്ചു വർത്തമാനം   പറഞ്ഞ്
ഇരുന്നാൽ   മതി .

                                    ഉമ്മൻ

ഓ ...ഇപ്പോഴാണ്   ഒരു  കാര്യം   ഓർത്തത്‌ . നിന്നെ   എനിക്ക്   പൂർണ്ണ
വിശ്വാസമില്ല .

                                     സരിത

എന്തേ ?  (  ഉമ്മന്റെ  തലമുടിയിൽ    വിരലോടിക്കുന്നു )
ചേട്ടാ ...ചേട്ടൻറെ   തലമുടി  നല്ലതുപോലെ വെട്ടി ,dye ചെയ്ത്  കുട്ടപ്പനാകാൻ
മേലേ ?  ഒരു  25 വയസ്സ്    കുറഞ്ഞു കിട്ടും .

                                      ഉമ്മൻ

ശ്രമിക്കാഞ്ഞി ട്ടല്ല . ഒരിക്കൽ  ഞാൻ  dye ചെയ്തതാണ് .പക്ഷേ  എനിക്ക്  DYE
allergy ആണ് . ഭയങ്കര ചൊറിച്ചിൽ   ആയിരുന്നു . സിപിഎം  പോലും
അത്ര  ചൊറിച്ചിൽ  എനിക്ക്  ഉണ്ടാക്കിയിട്ടില്ല .ഒരു  ദിവസം  മുഴുവൻ
ഞാൻ   ചൊറിഞ്ഞു ചൊറിഞ്ഞ്    നരകിച്ചു .ഇനി   DYE  ചെയ്‌താൽ   ഞാൻ
DIED    ആകും .

                                        സരിത

ഉമ്മച്ചാ   ഈ  ക്ലിഫ്ഫ്    ഹൌസിൽ   പട്ടിയെ   വളർത്തുന്നുണ്ടോ ?

                                   ഉമ്മൻ

                                  അകത്തില്ല , പുറത്ത്   ഉണ്ട് . എന്താ   ചോദിച്ചത് ?

                  സരിത

ഞാൻ   കുളിച്ചുകൊണ്ടിരുന്നപ്പോൾ    വീടിനുള്ളിൽ   ഏതോ  പട്ടി
മോങ്ങുന്നത്   കേട്ടു . അതാ    ചോദിച്ചത് .


                          ഉമ്മൻ

ഹാ    ഹാ ,ഹാ .അത്   പട്ടിയല്ലെടീ   സരിതാമ്മേ .  ഞാൻ ''സുന്ദരിപ്പെണനെ  ''
പാടിയതാ .നിന്നെ    ഓർത്തുകൊണ്ട്‌ ... പിന്നെ   നീ   വിഷയം   മാറ്റി ,കൊച്ചുകള്ളീ

                                       സരിത

എന്താ   ഉമ്മച്ചാ ?

                                        ഉമ്മൻ

നിന്നെ   എനിക്ക്   പൂർണ്ണ   വിശ്വാസമില്ല . നീ  നിൻറെ   രഹസ്യ ഭാഗങ്ങളിൽ
രഹസ്യ ക്യാമറ  രഹസ്യമായി ഒളിപ്പിച്ചുവെച്ചിട്ടുന്ടെന്നു   രഹസ്യപോലീസിന്റെ    രഹസ്യസന്ദേശം   എനിക്ക്   പരമരഹസ്യമായി
ലഭിച്ചിട്ടുണ്ട് .അതുകൊണ്ട്    ഒരു   പൂർണ്ണ body   search   ആവശ്യമാണ് .
നീ    ഇങ്ങോട്ട്    മാറി  നിൽക്ക് .

                               സരിത

വേണ്ട   ഉമ്മച്ചാ    എനിക്ക്   നാണമാകും .

                              ഉമ്മൻ

അത്   നീ    പുതുപ്പള്ളീൽ പോയി    പറഞ്ഞേച്ചാൽ    മതി .

(   ഉമ്മൻ    സരിതയെ   മാറ്റി നിറുത്തി   സാരി   അഴിച്ചു മാറ്റുന്നു . വിശദമായ
ദേഹ പരിശോധന    തുടങ്ങുന്നു .  ഇക്കിളി കൊണ്ട്   അവൾ  ഞെളിപിരി
കൊള്ളുന്നു . കുടു കുടെ ചിരിക്കുന്നു .കൊഞ്ചി ക്കുഴയുന്നു .)

                                       സരിത

ചേട്ടാ   ഒന്നു  മയത്തിൽ  ചെയ്യ് . എന്താ   ഇത്ര   ആക്രാന്തം ?

          ( രണ്ടുപേരും   രസിക്കുന്നു . ഉമ്മൻ  വിസ്കി  കൂടുതൽ   കുടിക്കുന്നു .
സരിതയ്ക്ക്   വൈൻ   ഒഴിച്ചു കൊടുക്കുന്നു . ഏറെ   നേരത്തെ   പരിശോധനക്ക്  ശേഷം   സോഫായിൽ  ഇരുത്തുന്നു )


                                    സരിത

ചേട്ടാ   നേരം  ഒത്തിരി   വൈകി .എനിക്ക്   തിരിച്ചു പോകണം .

                           ഉമ്മൻ

നീ   എന്താ   പറഞ്ഞത് ?  തിരിച്ചു പോകാനോ ?  പറ്റില്ല .കട്ടായം .

                           സരിത

ഉമ്മച്ചാ   എനിക്ക്   പോയേ   പറ്റൂ . നാളെ    സോളാർ   കമ്മീഷനിൽ   മൊഴി
കൊടുക്കാനുള്ളതാണ് . മൂന്ന്   പ്രാവശ്യം    ഹാജരായില്ല . നാളെ  ചെന്നില്ലെങ്കിൽ   അറസ്റ്റ്   ചെയ്യും .


                         ഉമ്മൻ

എന്ത്    സോളാർ ? എന്ത്   കമ്മീഷൻ ?  Nonsense . പോയില്ലെങ്കിൽ  നിനക്ക്
ഒരു   ചണ്ടിപ്പാലും    സംഭവിക്കാൻ   പോകുന്നില്ല . ഒരു   പോംവഴിയുണ്ട് .
ഒരു   dupe നെ   ഞാൻ   ഏർപ്പാടാക്കി   തരാം .നിനക്ക്   ഞാൻ   ഒരു
സൂത്രം    കാണിച്ചു  തരാം . ( TV , on ചെയ്യുന്നു )

ദാ   കണ്ടോ ?  Live   ആണ് . നെടുംകണ്ടത്ത്   വമ്പിച്ച   പട്ടയ മേള   നടക്കുകയാണ് . മുഖ്യാഥിതിഥി

  മുഖ്യൻ .അതായത്   എൻറെ   DUPE  .
എങ്ങനെയുണ്ട് ? അതുകൊണ്ട്   നീ  ഇന്ന്  ഇവിടെ  താമസിക്കണം .ഞാൻ
DUPE  നെ    അയക്കാം . നമുക്ക്   അടിച്ചു  പൊളിക്കണം . (കെട്ടിപ്പിടിച്ച്
ചുംബിക്കാൻ    ശ്രമിക്കുന്നു .സരിത   ഒഴിഞ്ഞു   മാറുന്നു .)

                                             സരിത

എൻറെ  പൊന്നു  ഉമ്മച്ചാ ,എന്തൊക്കെയായാലും  എനിക്ക്  ഇന്ന്  പോയേ പറ്റൂ .

                                              ഉമ്മൻ

എൻറെ   പൊന്നു സരിതാമ്മേ , ഇന്ന്  നീ   ഇവിടെ   കിടക്കണം . ഇതുപോലെ
ഒരവസരം   ഇനി   കിട്ടുകയില്ല . നീ  ചോദിക്കുന്നത്  എന്തും  ഞാൻ  സാധിച്ചുതരാം . നിനക്ക്  പണവും  സ്വർണ്ണവുമാണ്   വേണ്ടതെങ്കിൽ  എത്ര
വേണമെങ്കിലും   തരാം . അതല്ല   കായൽ ,അല്ലെങ്കിൽ   വനഭൂമിയാണ്
വേണ്ടതെങ്കിൽ  അത്   പതിച്ചുതരാം . ഫ്ലാറ്റ്   വേണേൽ   അത് .

                                          സരിത

സോറി , ചേട്ടാ , ഇന്ന്   പറ്റില്ല .

                                    ഉമ്മൻ

അങ്ങനെ   പറയല്ലേ   സരിതാമ്മേ !  നിരാശ കൊണ്ട്   ഞാൻ   ഫ്ലാറ്റ്  ആയിപ്പോകും . ( ചുംബിക്കാൻ    ശ്രമിക്കുന്നു . അവൾ   കുതറി  മാറുന്നു )



                                        സരിത

ചേട്ടാ    ഈ   മുറിയിൽ   രഹസ്യ ക്യാമറ   ആരെങ്കിലും   ഒളിപ്പിച്ചു
വെച്ചിട്ടുണ്ടായിരിക്കും . സൂക്ഷിക്കണം .

                                 ഉമ്മൻ

( ഈ   ഘട്ടത്തിൽ   കുടിച്ച്   ലക്കു കെട്ടിരിക്കയാണ് . എഴുനേറ്റ്   മുറിയിൽ
എല്ലായിടത്തും   നടക്കുന്നു . കാല്  നിലത്ത്   ഉറയ്ക്കുന്നില്ല . മുണ്ട്
അഴിഞ്ഞു  പോകുന്നു . സരിത   ഉടുപ്പിക്കുന്നു . ഉമ്മൻ   ഭിത്തിയിൽ
എല്ലായിടത്തും   കൈ  ചൂണ്ടുന്നു .)


            ഏത്   തന്തയില്ലാത്തവനാടാ     രഹസ്യ ക്യാമറ  വെക്കുന്നത് ? ചാനലുകാരാണോ ? ഫൂ ...വാ   നേരിട്ട്  വാ  കാണിച്ചുതരാം . തേങ്ങാക്കുല !

( മുണ്ട്  പൊക്കി  കാണിക്കാൻ   ശ്രമിക്കുന്നു . സരിത   തടയുന്നു )

                                                  സരിത

വേണ്ടാ   ചേട്ടാ . വേണ്ടാ .

                                       ഉമ്മൻ

എനിക്ക്   ഉറക്കം   വരുന്നു . വാ   നമുക്ക്   കിടക്കാം . ( സരിതയെ
ബലമായി   പിടിച്ച്   കിടക്കയിലേയ്ക്ക്   കൊണ്ടുപോകുന്നു . രണ്ടുപേരും
കിടക്കയിലേയ്ക്ക്    വീഴുന്നു . ലൈറ്റ്    അണയുന്നു )

.......                           ..............        ....................

(  ASIANET    അവതാരകൻ  പ്രത്യക്ഷപ്പെടുന്നു )  സ്ക്രീനിന്റെ   ഒരു
കോണിൽ   CD യിലെ   ദൃശ്യങ്ങൾ   ആവർത്തിക്കുന്നു .)

കേരളത്തെ    ആകമാനം   നടുക്കിയ ,ലജ്ജിപ്പിച്ച , പച്ചയായ   ലൈംഗിക
പെക്കൂത്തുകളാണ്   ASIANET  EXCLUSIVE ൽ      നിങ്ങൾ   ഇപ്പോൾ   കണ്ടത് .
നമ്മുടെ   മുഖ്യൻ   ഒരു   FRAUD ഉം   പെണ്ണുപിടിയനും   മുഴുക്കുടിയനും
ആണെന്ന്   ജനം   കണ്ടുകഴിഞ്ഞു . മലയാളികൾ   തലയിൽ  മുണ്ടിട്ട്
നടക്കേണ്ട   ദുരവസ്ഥയാണ്   ഉണ്ടായിരിക്കുന്നത് . നാളെ   polling booth ലേയ്ക്ക്
പോകുന്ന    ജനങ്ങൾ   തീരുമാനിക്കട്ടെ .

ഈ   വിഷയത്തെപ്പറ്റി    പ്രതികരിക്കാൻ   സമുന്നത നേതാക്കൾ   സമ്മതിച്ചിട്ടുണ്ട് . സിപിഎം നെ   പ്രതിനിധീകരിച്ച്   ശ്രീ  കുതിരത്തലവട്ടം
കുമാരൻ , BJP യെ    പ്രതിനിധീകരിച്ച്    ശ്രീ  കൊഞ്ഞനം   ചന്ദ്രശേഖരൻ ,
കോൺഗ്രസ്‌നെ    പ്രതിനിധീകരിച്ച്   ശ്രീ   ജോസഫ്‌   വാഴക്കന് പകരം
തോമസ്‌  ചേനക്കൻ   എന്നിവരാണ്   ചർച്ചയിൽ   പങ്കെടുക്കുന്നത് .അഡ്വക്കേറ്റ്   ശ്രീ   രാജേഷ്‌  പന്നിത്തല   ഉടൻതന്നെ   ചർച്ചയിൽ  പങ്കു ചേരുന്നതായിരിക്കും .

VISUALS , സ്ക്രീനിൽ    മാറിമറിയുന്നു . കറങ്ങിതിരിയുന്നു . ചൂടുപിടിച്ച
ചർച്ച   തുടങ്ങുന്നു .

                     ( CURTAIN )



1 comment:

  1. This play has nothing to do with any persons living or dead. It's about dupes.

    ReplyDelete