രംഗം 3 CD യിലെ ദൃശ്യങ്ങൾ
THE CHARACTERS
1 . ഉമ്മൻ ചാണ്ടി ( DUPE )
2 . സരിത ( DUPE )
ക്ലിഫ്ഫ് ഹൗസിലെ പ്രധാന bedroom . രാജകീയമായ set up . കർട്ടൻ ഉയരുമ്പോൾ ഉമ്മൻ ചാണ്ടി (dupe ) മുറിയിൽ അക്ഷമനായി അങ്ങോട്ടും
ഇങ്ങോട്ടും നടക്കുന്നു . കൈലിയും മുറിക്കയ്യൻ ബനിയനും ആണ് വേഷം . ഒരു Chivaz Regal കുപ്പി പൊട്ടിച്ച് ഗ്ലാസിൽ ഒഴിച്ച് അല്പാൽപ്പം
കുടിക്കുന്നു . കുളിമുറിയിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നു . അടുത്തുപോയി keyhole ലൂടെ ഉണിഞ്ഞു നോക്കുന്നു . വീണ്ടും
നടക്കുന്നു .
ഉമ്മൻ
സരിതെ , നിൻറെ കുളി കഴിഞ്ഞില്ലേ ? എത്ര നേരമായി .നിൻറെ ഒടുക്കത്തെ ഒരു കുളി . എടീ സരിതമോളേ ..... സരിതാമ്മേ ....സരിതാ റാണി , ഒന്നിറങ്ങി വാ ........
( no response )
( പാടുന്നു ) തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടീ നിൻറെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ .......... സരിതാമ്മേ സമയം പോകുന്നു .....ഒന്നിറങ്ങി വാ ..
( പാടുന്നു ) സുന്ദരിപെണ്ണേ ......സൂന്ദരിപെണ്ണേ .....
( സരിത വാതിൽ അല്പ്പം തുറക്കുന്നു )
സരിത
ദാ ഇപ്പോൾ വരാം ചേട്ടാ .....കിടന്നു കയറ് പറിക്കാതെ ...
( അവളെ ഒരു നോക്ക് കാണാൻ വേണ്ടി ഉമ്മൻ മുന്നോട്ടായുന്നു . അവൾ
ശക്തിയായി കതക് വലിച്ചടക്കുന്നു )
ഉമ്മൻ
ഈ പെണ്ണുങ്ങളുടെ കാര്യം ! സമയത്തിൻറെ വില ഇവൾക്ക് അറിയത്തില്ല . എന്തെല്ലാം റിസ്ക് എടുത്താ ഇവളെ ഇവിടം വരെ
ഒന്ന് എത്തിച്ചത് . തിന്നുകയുമില്ല തീറ്റിക്കുകയും ഇല്ല . എല്ലാം
കുളമാകുന്ന ലക്ഷണമാ കാണുന്നത് .എടീ സരിതാമ്മേ .. ഒന്നിറങ്ങി
വാ ....
( സരിത കുളിച്ചൊരുങ്ങി നാണം കുണുങ്ങി മന്ദം മന്ദം
വരുന്നു . ഉമ്മന്റെ മുഖം പ്രസാദിക്കുന്നു . സരിതയെ അടിമുടി
നോക്കി ആസ്വദിക്കുന്നു .)
ഉമ്മൻ
( ആലിംഗനം ചെയ്യുന്നു ) ഇങ്ങ് അടുത്ത് വാ ....നിന്നെ ഞാൻ നല്ലതുപോലെ ഒന്നു കാണട്ടെ ......( കവിളിൽ ഉമ്മ വെയ്ക്കാൻ ശ്രമിക്കുന്നു . സരിത ഒഴിഞ്ഞു മാറുന്നു . ഉമ്മൻ അവളെ കോരിയെടുത്ത്
ഒരു വലിയ സോഫായെ ലക്ഷ്യമാക്കി നീങ്ങുന്നു . അവളുടെ ഭാരം
താങ്ങാൻ ആവാതെ കാൽ തെറ്റി വീഴുന്നു .കിതയ്ക്കുന്നു )
നിൻറെ ഒടുക്കത്തെ ഒരു weight . ( സോഫായിൽ ഇരിക്കുന്നു . സരിതയെ
പിടിച്ച് മടിയിൽ ഇരുത്തുന്നു .)
എടീ സരിതാ റാണീ .. കിട്ടുന്നതെല്ലാം വാരി വലിച്ച് തിന്ന് ഇതുപോലെ
തടി വെക്കരുത് . പെണ്ണുങ്ങൾ നീണ്ടു മെലിഞ്ഞ് പടവലങ്ങാ പോലെ
ഇരിക്കണം .വീപ്പ പോലെ ആകരുത് .
സരിത
അപ്പോൾ എന്നെ കാണാൻ കൊള്ളുകയില്ല എന്നാണോ ചേട്ടൻ
പറയുന്നത് ?
ഉമ്മൻ
അല്ല പെണ്ണേ . ഞാൻ പൊതുവായി പറഞ്ഞെന്നേയുള്ളൂ . നീ
തങ്കക്കുടമല്ലേ ........( പാടുന്നു ) സുന്ദരിപ്പെണനെ ...)
( ചുംബിക്കാൻ ശ്രമിക്കുന്നു .സ രിത ഒഴിഞ്ഞു മാറുന്നു .)
അതെന്താടീ മോളേ നീ ഒഴിഞ്ഞു മാറുന്നത് ? നിനക്കറിയാമോ
ഉമ്മൻ എന്ന പേരിൻറെ അർത്ഥം ? അതായത് ഉമ്മ കൊടുക്കുന്നവൻ
അല്ലെങ്കിൽ ഉമ്മ സ്വീകരിക്കുന്നവന് എന്ന് അർത്ഥം .
സരിത
ചേട്ടാ , ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് . ഈ മുറിയിൽ
ആരെങ്കിലും രഹസ്യ ക്യാമറ വെച്ചിട്ടുണ്ടെങ്കിലോ ? എല്ലാം
കുളമാകും .അതുകൊണ്ട് നമുക്ക് കൊച്ചു വർത്തമാനം പറഞ്ഞ്
ഇരുന്നാൽ മതി .
ഉമ്മൻ
ഓ ...ഇപ്പോഴാണ് ഒരു കാര്യം ഓർത്തത് . നിന്നെ എനിക്ക് പൂർണ്ണ
വിശ്വാസമില്ല .
സരിത
എന്തേ ? ( ഉമ്മന്റെ തലമുടിയിൽ വിരലോടിക്കുന്നു )
ചേട്ടാ ...ചേട്ടൻറെ തലമുടി നല്ലതുപോലെ വെട്ടി ,dye ചെയ്ത് കുട്ടപ്പനാകാൻ
മേലേ ? ഒരു 25 വയസ്സ് കുറഞ്ഞു കിട്ടും .
ഉമ്മൻ
ശ്രമിക്കാഞ്ഞി ട്ടല്ല . ഒരിക്കൽ ഞാൻ dye ചെയ്തതാണ് .പക്ഷേ എനിക്ക് DYE
allergy ആണ് . ഭയങ്കര ചൊറിച്ചിൽ ആയിരുന്നു . സിപിഎം പോലും
അത്ര ചൊറിച്ചിൽ എനിക്ക് ഉണ്ടാക്കിയിട്ടില്ല .ഒരു ദിവസം മുഴുവൻ
ഞാൻ ചൊറിഞ്ഞു ചൊറിഞ്ഞ് നരകിച്ചു .ഇനി DYE ചെയ്താൽ ഞാൻ
DIED ആകും .
സരിത
ഉമ്മച്ചാ ഈ ക്ലിഫ്ഫ് ഹൌസിൽ പട്ടിയെ വളർത്തുന്നുണ്ടോ ?
ഉമ്മൻ
അകത്തില്ല , പുറത്ത് ഉണ്ട് . എന്താ ചോദിച്ചത് ?
സരിത
ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ വീടിനുള്ളിൽ ഏതോ പട്ടി
മോങ്ങുന്നത് കേട്ടു . അതാ ചോദിച്ചത് .
ഉമ്മൻ
ഹാ ഹാ ,ഹാ .അത് പട്ടിയല്ലെടീ സരിതാമ്മേ . ഞാൻ ''സുന്ദരിപ്പെണനെ ''
പാടിയതാ .നിന്നെ ഓർത്തുകൊണ്ട് ... പിന്നെ നീ വിഷയം മാറ്റി ,കൊച്ചുകള്ളീ
സരിത
എന്താ ഉമ്മച്ചാ ?
ഉമ്മൻ
നിന്നെ എനിക്ക് പൂർണ്ണ വിശ്വാസമില്ല . നീ നിൻറെ രഹസ്യ ഭാഗങ്ങളിൽ
രഹസ്യ ക്യാമറ രഹസ്യമായി ഒളിപ്പിച്ചുവെച്ചിട്ടുന്ടെന്നു രഹസ്യപോലീസിന്റെ രഹസ്യസന്ദേശം എനിക്ക് പരമരഹസ്യമായി
ലഭിച്ചിട്ടുണ്ട് .അതുകൊണ്ട് ഒരു പൂർണ്ണ body search ആവശ്യമാണ് .
നീ ഇങ്ങോട്ട് മാറി നിൽക്ക് .
സരിത
വേണ്ട ഉമ്മച്ചാ എനിക്ക് നാണമാകും .
ഉമ്മൻ
അത് നീ പുതുപ്പള്ളീൽ പോയി പറഞ്ഞേച്ചാൽ മതി .
( ഉമ്മൻ സരിതയെ മാറ്റി നിറുത്തി സാരി അഴിച്ചു മാറ്റുന്നു . വിശദമായ
ദേഹ പരിശോധന തുടങ്ങുന്നു . ഇക്കിളി കൊണ്ട് അവൾ ഞെളിപിരി
കൊള്ളുന്നു . കുടു കുടെ ചിരിക്കുന്നു .കൊഞ്ചി ക്കുഴയുന്നു .)
സരിത
ചേട്ടാ ഒന്നു മയത്തിൽ ചെയ്യ് . എന്താ ഇത്ര ആക്രാന്തം ?
( രണ്ടുപേരും രസിക്കുന്നു . ഉമ്മൻ വിസ്കി കൂടുതൽ കുടിക്കുന്നു .
സരിതയ്ക്ക് വൈൻ ഒഴിച്ചു കൊടുക്കുന്നു . ഏറെ നേരത്തെ പരിശോധനക്ക് ശേഷം സോഫായിൽ ഇരുത്തുന്നു )
സരിത
ചേട്ടാ നേരം ഒത്തിരി വൈകി .എനിക്ക് തിരിച്ചു പോകണം .
ഉമ്മൻ
നീ എന്താ പറഞ്ഞത് ? തിരിച്ചു പോകാനോ ? പറ്റില്ല .കട്ടായം .
സരിത
ഉമ്മച്ചാ എനിക്ക് പോയേ പറ്റൂ . നാളെ സോളാർ കമ്മീഷനിൽ മൊഴി
കൊടുക്കാനുള്ളതാണ് . മൂന്ന് പ്രാവശ്യം ഹാജരായില്ല . നാളെ ചെന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യും .
ഉമ്മൻ
എന്ത് സോളാർ ? എന്ത് കമ്മീഷൻ ? Nonsense . പോയില്ലെങ്കിൽ നിനക്ക്
ഒരു ചണ്ടിപ്പാലും സംഭവിക്കാൻ പോകുന്നില്ല . ഒരു പോംവഴിയുണ്ട് .
ഒരു dupe നെ ഞാൻ ഏർപ്പാടാക്കി തരാം .നിനക്ക് ഞാൻ ഒരു
സൂത്രം കാണിച്ചു തരാം . ( TV , on ചെയ്യുന്നു )
ദാ കണ്ടോ ? Live ആണ് . നെടുംകണ്ടത്ത് വമ്പിച്ച പട്ടയ മേള നടക്കുകയാണ് . മുഖ്യാഥിതിഥി
മുഖ്യൻ .അതായത് എൻറെ DUPE .
എങ്ങനെയുണ്ട് ? അതുകൊണ്ട് നീ ഇന്ന് ഇവിടെ താമസിക്കണം .ഞാൻ
DUPE നെ അയക്കാം . നമുക്ക് അടിച്ചു പൊളിക്കണം . (കെട്ടിപ്പിടിച്ച്
ചുംബിക്കാൻ ശ്രമിക്കുന്നു .സരിത ഒഴിഞ്ഞു മാറുന്നു .)
സരിത
എൻറെ പൊന്നു ഉമ്മച്ചാ ,എന്തൊക്കെയായാലും എനിക്ക് ഇന്ന് പോയേ പറ്റൂ .
ഉമ്മൻ
എൻറെ പൊന്നു സരിതാമ്മേ , ഇന്ന് നീ ഇവിടെ കിടക്കണം . ഇതുപോലെ
ഒരവസരം ഇനി കിട്ടുകയില്ല . നീ ചോദിക്കുന്നത് എന്തും ഞാൻ സാധിച്ചുതരാം . നിനക്ക് പണവും സ്വർണ്ണവുമാണ് വേണ്ടതെങ്കിൽ എത്ര
വേണമെങ്കിലും തരാം . അതല്ല കായൽ ,അല്ലെങ്കിൽ വനഭൂമിയാണ്
വേണ്ടതെങ്കിൽ അത് പതിച്ചുതരാം . ഫ്ലാറ്റ് വേണേൽ അത് .
സരിത
സോറി , ചേട്ടാ , ഇന്ന് പറ്റില്ല .
ഉമ്മൻ
അങ്ങനെ പറയല്ലേ സരിതാമ്മേ ! നിരാശ കൊണ്ട് ഞാൻ ഫ്ലാറ്റ് ആയിപ്പോകും . ( ചുംബിക്കാൻ ശ്രമിക്കുന്നു . അവൾ കുതറി മാറുന്നു )
സരിത
ചേട്ടാ ഈ മുറിയിൽ രഹസ്യ ക്യാമറ ആരെങ്കിലും ഒളിപ്പിച്ചു
വെച്ചിട്ടുണ്ടായിരിക്കും . സൂക്ഷിക്കണം .
ഉമ്മൻ
( ഈ ഘട്ടത്തിൽ കുടിച്ച് ലക്കു കെട്ടിരിക്കയാണ് . എഴുനേറ്റ് മുറിയിൽ
എല്ലായിടത്തും നടക്കുന്നു . കാല് നിലത്ത് ഉറയ്ക്കുന്നില്ല . മുണ്ട്
അഴിഞ്ഞു പോകുന്നു . സരിത ഉടുപ്പിക്കുന്നു . ഉമ്മൻ ഭിത്തിയിൽ
എല്ലായിടത്തും കൈ ചൂണ്ടുന്നു .)
ഏത് തന്തയില്ലാത്തവനാടാ രഹസ്യ ക്യാമറ വെക്കുന്നത് ? ചാനലുകാരാണോ ? ഫൂ ...വാ നേരിട്ട് വാ കാണിച്ചുതരാം . തേങ്ങാക്കുല !
( മുണ്ട് പൊക്കി കാണിക്കാൻ ശ്രമിക്കുന്നു . സരിത തടയുന്നു )
സരിത
വേണ്ടാ ചേട്ടാ . വേണ്ടാ .
ഉമ്മൻ
എനിക്ക് ഉറക്കം വരുന്നു . വാ നമുക്ക് കിടക്കാം . ( സരിതയെ
ബലമായി പിടിച്ച് കിടക്കയിലേയ്ക്ക് കൊണ്ടുപോകുന്നു . രണ്ടുപേരും
കിടക്കയിലേയ്ക്ക് വീഴുന്നു . ലൈറ്റ് അണയുന്നു )
....... .............. ....................
( ASIANET അവതാരകൻ പ്രത്യക്ഷപ്പെടുന്നു ) സ്ക്രീനിന്റെ ഒരു
കോണിൽ CD യിലെ ദൃശ്യങ്ങൾ ആവർത്തിക്കുന്നു .)
കേരളത്തെ ആകമാനം നടുക്കിയ ,ലജ്ജിപ്പിച്ച , പച്ചയായ ലൈംഗിക
പെക്കൂത്തുകളാണ് ASIANET EXCLUSIVE ൽ നിങ്ങൾ ഇപ്പോൾ കണ്ടത് .
നമ്മുടെ മുഖ്യൻ ഒരു FRAUD ഉം പെണ്ണുപിടിയനും മുഴുക്കുടിയനും
ആണെന്ന് ജനം കണ്ടുകഴിഞ്ഞു . മലയാളികൾ തലയിൽ മുണ്ടിട്ട്
നടക്കേണ്ട ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . നാളെ polling booth ലേയ്ക്ക്
പോകുന്ന ജനങ്ങൾ തീരുമാനിക്കട്ടെ .
ഈ വിഷയത്തെപ്പറ്റി പ്രതികരിക്കാൻ സമുന്നത നേതാക്കൾ സമ്മതിച്ചിട്ടുണ്ട് . സിപിഎം നെ പ്രതിനിധീകരിച്ച് ശ്രീ കുതിരത്തലവട്ടം
കുമാരൻ , BJP യെ പ്രതിനിധീകരിച്ച് ശ്രീ കൊഞ്ഞനം ചന്ദ്രശേഖരൻ ,
കോൺഗ്രസ്നെ പ്രതിനിധീകരിച്ച് ശ്രീ ജോസഫ് വാഴക്കന് പകരം
തോമസ് ചേനക്കൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത് .അഡ്വക്കേറ്റ് ശ്രീ രാജേഷ് പന്നിത്തല ഉടൻതന്നെ ചർച്ചയിൽ പങ്കു ചേരുന്നതായിരിക്കും .
VISUALS , സ്ക്രീനിൽ മാറിമറിയുന്നു . കറങ്ങിതിരിയുന്നു . ചൂടുപിടിച്ച
ചർച്ച തുടങ്ങുന്നു .
( CURTAIN )

This play has nothing to do with any persons living or dead. It's about dupes.
ReplyDelete